ഗുരുപ്രണാമം PDF – ശ്രീ ചട്ടമ്പിസ്വാമി സ്മരണിക

ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമികളുടെ അന്‍പതാം വിദ്യാധിരാജ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവിദ്യാധിരാജസഭ പ്രസിദ്ധപ്പെടുത്തിയതാണ് ‘ഗുരുപ്രണാമം’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി...

ഗീതാപ്രവചനം PDF – വിനോബാഭാവെ

1932ല്‍ ജയിലില്‍ വച്ച്  പതിനെട്ടു ഞായറാഴ്ചകൊണ്ടു ആചാര്യ വിനോബാഭാവെ ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തെക്കുറിച്ചും രാഷ്ട്രീയ തടവുകാരോട് പ്രസംഗിച്ചതാണ് ഗീതാപ്രവചനം എന്ന ഈ ഗ്രന്ഥം. മഹാത്മാഗാന്ധിതന്നെ മഹാത്മാവായി പൂജിച്ചിരുന്ന ഒരു മഹാജ്ഞാനിയുടെ തത്ത്വചിന്താഫലങ്ങളനുഭവിച്ച്...

ശ്രീമദ് ഭാഗവതം ഭാഷാഗദ്യം PDF

ശ്രീമദ് അഭേദാനന്ദ സ്വാമികളുടെ വിശദമായ അവതാരിയോടുകൂടി മലയാള ഗദ്യരൂപത്തില്‍ അഭേദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ് ഭാഗവതം. ശ്രീമദ് ഭാഗവതം ഭാഷാഗദ്യം PDF ഡൌണ്‍ലോഡ് ചെയ്യൂ. (48MB, 892 പേജുകള്‍)...

ഭാഷാ ഭഗവദ്ഗീത PDF

കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം...

ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം PDF – പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍

വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം...

സ്വാമി സത്യാനന്ദ സരസ്വതി – ലഘുജീവചരിത്രം PDF

തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയെ നേരിട്ടറിയാനും അനുഭവിക്കാനും കഴിഞ്ഞിട്ടില്ലാത്ത സജ്ജനങ്ങളായ സുമനസ്സുകള്‍ക്ക് സത്യാനന്ദ സരസ്വതി സ്വാമിജിയെ കുറിച്ച് കൂടുതല്‍ അറിയുവാനും അന്വേഷിക്കുവാനുമുള്ള പ്രചോദനം...
Page 29 of 49
1 27 28 29 30 31 49