സ്തോത്രകദംബകം PDF

സ്തോത്രകദംബകം PDF

ശ്രീ പന്നിശ്ശേരി നാണുപിള്ള എഴുതിയ ഹയഗ്രീവപഞ്ചകം, സുബ്രഹ്മണ്യപഞ്ചകം, സ്വാനുഭൂതിപഞ്ചകം, ശിവഗീത ഭാഷ, ശ്രീകൃഷ്ണബ്രഹ്മഗീതി, പ്രപഞ്ചവിചാരപദ്യ, മുക്തികോപനിഷദ് പരിഭാഷ, പഞ്ചദശി ഭാഷാഗാനം എന്നീ കൃതികളും അവയുടെ അര്‍ത്ഥവിവരണവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സ്തോത്രകദംബകം...
അദ്ധ്യാത്മവിചാരം പാന PDF

അദ്ധ്യാത്മവിചാരം പാന PDF

പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനപോലെ ഒരു അജ്ഞാതനാമാവായ ഒരു അദ്വൈതവേദാന്തി രചിച്ചതാണ് അദ്ധ്യാത്മവിചാരം പാന എന്ന ഈ കൃതി. അദ്വൈതവേദാന്തവിഷയങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ജ്ഞാനപ്പാനപോലെ പാരായണം ചെയ്യാന്‍ വളരെ ഉത്തമമായ ഒരു മലയാളം ഗ്രന്ഥമത്രേ ഇത്. അദ്ധ്യാത്മവിചാരം...
വിവേകസാരം അഥവാ മനനം PDF

വിവേകസാരം അഥവാ മനനം PDF

മനനം എന്നുകൂടി പേരുള്ള വിവേകസാരം എന്ന തമിഴ് ഗ്രന്ഥത്തിന് ശ്രീ കുളത്തൂര്‍ രാമന്‍നായര്‍ രചിച്ച വിവര്‍ത്തനമാണ് ഈ കൃതി.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഗുരു നല്‍കുന്ന ഈ വിശദീകരണത്തില്‍ വേദാന്തത്തിലെ സുപ്രധാനമായ മിക്ക വിഷയങ്ങളും ചുരുക്കി പ്രതിപാദിച്ചിട്ടുണ്ട്....
ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ PDF

ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ PDF

ശ്രീശങ്കരാചാര്യര്‍ രചിച്ച ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ എന്ന പ്രകരണ ഗ്രന്ഥത്തിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ വ്യാഖ്യാനമാണ് ഈ കൃതി. പ്രപഞ്ചത്തെ അഥവാ സംസാരത്തെ ദൃക്കും ദൃശ്യവുമാകുന്ന രണ്ടു സ്വരൂപത്തില്‍  ഒതുക്കി കാണിച്ചുതരുന്നു ഈ ഗ്രന്ഥം. ജീവനെ...
സപരിവാരം പൂജകള്‍ PDF

സപരിവാരം പൂജകള്‍ PDF

ശ്രീ കക്കാട് നാരായണന്‍ നമ്പൂതിരി പല താളിയോലഗ്രന്ഥങ്ങളും പല പ്രസ്സുകളില്‍ അച്ചടിച്ചിട്ടുള്ള പല മന്ത്രങ്ങളും മന്ത്രശാസ്ത്രങ്ങളും പരിശോധിച്ച് കേരളത്തിലെ അമ്പലങ്ങളില്‍ പൂജിക്കുന്ന മുന്നോറോളം ദേവീദേവന്മാരുടെ (മന്ത്രമൂര്‍ത്തികളുടെ) സപരിവാരം പൂജകള്‍ ഈ ഗ്രന്ഥത്തില്‍...
ജപയോഗം PDF

ജപയോഗം PDF

ജപയോഗ സമ്പ്രദായത്തെ കുറിച്ച്  സ്വാമി ശിവാനന്ദ സരസ്വതി ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥത്തിന് സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയാണ് ജപയോഗം എന്ന ഈ ഗ്രന്ഥം. ജപം എന്നാലെന്ത്, ജപത്തിനുള്ള വിവിധ മന്ത്രങ്ങള്‍, ചിട്ടകള്‍, നിയമങ്ങള്‍, ഇഷ്ടദേവത, സമയം തുടങ്ങി...
Page 3 of 49
1 2 3 4 5 49