ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി PDF

ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍...

നായന്മാരുടെ ആചാരപദ്ധതി PDF

നായന്മാരുടെ വിവാഹവും അപരക്രിയയും സംബന്ധിച്ചുള്ള നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിദ്ധീകരിച്ച ലഘുവായ ഒരു ആചാരപദ്ധതിയാണ് ഈ പുസ്തകം. ഈ സമുദായത്തില്‍ നിലനിന്നിരുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ ആചാരങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഇതുപകരിക്കട്ടെ. നായര്‍ സമുദായത്തിന്...

വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF – ശ്രീ. എന്‍. നാണുപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനം, ബാല്യകാലം, ജീവിതം, വിദ്യാഭ്യാസം, ജീവിതചര്യകള്‍, മഹാന്മാരുമായുള്ള ഇടപെടല്‍, ശാസ്ത്രവേദാന്തങ്ങളിലുള്ള അറിവുനേടല്‍ തുടങ്ങി വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യരെ പ്രാപ്തരക്കാന്‍ സ്വാമികള്‍...

ശ്രീ ശിവമഹാപുരാണത്തിന് ഒരു അവതാരിക (PDF) -വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍

ഭാരതീയ ആദ്ധ്യാത്മികത അനേകം മാര്‍ഗ്ഗങ്ങളെ ചൂണ്ടിക്കാണിക്കുന്നുവെങ്കിലും പരമമായ ലക്‌ഷ്യം എകമാണ്. ആ പരമസത്യത്തെ ദ്യോതിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ഭാരതത്തില്‍ അനേകകാലം മുതല്‍ പ്രചാരത്തിലുണ്ട്. ആദ്ധ്യാത്മികതത്ത്വങ്ങള്‍ പ്രതീകാത്മകമായും കഥാരൂപത്തിലും നേരായ...

ശിവസ്വരൂപം ശിവകഥകള്‍ PDF

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തിയിരുന്ന മതപാഠശാലയിലെ കുട്ടികള്‍ക്ക് രസപ്രദമാകത്തക്കവിധത്തില്‍ ശിവനെയും പ്രധാനപ്പെട്ട ശിവഭക്തന്മാരെയും കുറിച്ചുള്ള കഥകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് ശിവസ്വരൂപം എന്ന ഈ ഗ്രന്ഥം. സനാതനധര്‍മ്മം സംബന്ധിച്ചുള്ള ആദ്യപാഠങ്ങളായി...

ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF

വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ‘ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അതിനാല്‍ത്തന്നെ ഏറ്റവും വിശ്വാസയോഗ്യമെന്ന്...
Page 30 of 49
1 28 29 30 31 32 49