ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം ദ്രാവിഡഗാനം PDF

വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ‘ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അതിനാല്‍ത്തന്നെ ഏറ്റവും വിശ്വാസയോഗ്യമെന്ന്...

വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം PDF – എം. എച്ച്. ശാസ്ത്രി

ശ്രീ നാരായണഗുരുവിന്റെ ‘വേദാന്തസൂത്രം’ എന്ന കൃതിയ്ക്ക് ശ്രീ. എം. എച്ച്. ശാസ്ത്രി എഴുതിയ വ്യാഖ്യാനമാണ് ‘വേദാന്തസൂത്രം ഗുരുപ്രസാദം വ്യാഖ്യാനം’ എന്ന ഈ കൃതി. ഗുരുവിന്റെ മറ്റുകൃതികളുമായും മറ്റു വേദാന്ത കൃതികളുമായി ബന്ധിപ്പിച്ചും ഈ വ്യാഖ്യാനം...

പുരുഷസൂക്തം – വേദബന്ധു വ്യാഖ്യാനം PDF

പണ്ഡിത വേദബന്ധുശര്‍മ്മ വ്യാഖ്യാനം നിര്‍വഹിച്ച് മഹാത്മാഹംസരാജ വൈദിക ഗ്രന്ഥശാല, ആര്യസമാജം, തിരുവനന്തപുരം 1951 നവംബരറില്‍ പ്രകാശിപ്പിച്ച ‘പുരുഷസൂക്തം’ വിസ്തൃതമായ ഉപോദ്ഘാതവും മന്ത്രാര്‍ത്ഥവുമടങ്ങിയ ഒരു സ്വാധ്യായഗ്രന്ഥമാണ്. ദയാനന്ദ സരസ്വതിയുടെ അനുശാസനമാണ് ഇതിലെ...

ദര്‍ശനമാല ദീധിതി വ്യാഖ്യാനം PDF

ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയ്ക്ക്, അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോടുകൂടി ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ എഴുതിയ ദീധിതി എന്ന വ്യാഖ്യാനത്തോടുകൂടി ശ്രീനാരായണ ധര്‍മ്മസംഘം 1962ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. “ഈ വ്യാഖ്യാനം, ഗ്രന്ഥകാരനായ ആ മഹാത്മാവിന്റെ...

ഹിന്ദുമത രഹസ്യം PDF – ചിന്മയാനന്ദ സ്വാമികള്‍

സ്വാമി ചിന്മയാനന്ദന്‍ രചിച്ച് 1958ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുമത രഹസ്യം എന്ന ഈ പുസ്തകത്തില്‍ മൂന്നു ഖണ്ഡങ്ങളുണ്ട്‌. ഹിന്ദുമതം എന്ന ഒന്നാം ഖണ്ഡത്തില്‍ നമ്മുടെ മനോഭാവം, നമ്മുടെ ദുഖങ്ങളുടെ രഹസ്യം, ഹിന്ദുമതത്തിന്റെ മഹത്വം, സാര്‍വത്രിക മതം – ഹിന്ദുമതം, ജീവിതലക്ഷ്യം,...

ഹിമഗിരിവിഹാരം PDF – ശ്രീ തപോവനസ്വാമികള്‍

ഗ്രന്ഥത്തിന്റെ പേരില്‍ നിന്നും, ശ്രീ തപോവനസ്വാമികള്‍ ഹിമാലയത്തില്‍ ചെയ്തതായ യാത്രകളുടെ വിവരണം മാത്രമായിരിക്കാം ഈ ഗ്രന്ഥമെന്നു തോന്നാമെങ്കിലും, പരമപുരുഷാര്‍ത്ഥസിദ്ധിക്കായി സ്വാനുഭവമാകുന്ന ഉരകല്ലില്‍ ഉരച്ചുപരീക്ഷിച്ചതും വിലമതിക്കാന്‍ കഴിയാത്തതുമായ വേദാന്തതത്ത്വചിന്തകള്‍...
Page 31 of 49
1 29 30 31 32 33 49