ഉപനിഷദ് ദീപ്തി ( ഭാവപ്രകാശം) 1, 3, 4 വാല്യങ്ങള്‍ PDF – കെ. ഭാസ്കരന്‍ നായര്‍

നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍...

മന്നത്തു പത്മനാഭന്‍ ശതാഭിഷേകോപഹാരം PDF

1960ല്‍ ശ്രീ മന്നത്തു പത്മനാഭന്റെ ശതാഭിഷേക ആഘോഷവേളയില്‍, അദ്ദേഹവുമായി അടുത്തപരിചയം ലഭിക്കാന്‍ ഇടവന്നിട്ടുള്ള ഏതാനും സുഹൃത്തുകളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മ്മക്കുറിപ്പുകളും ലഘുപഠനങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ച് മന്നം ശതാഭിഷേക കമ്മിറ്റി പന്തളം അദ്ദേഹത്തിനു...

ഞാന്‍ എങ്ങനെ ഹിന്ദുവായി – ഡേവിഡ് ഫ്രാലി PDF

ശ്രീ ഡേവിഡ് ഫ്രാലി (പണ്ഡിറ്റ് വാമദേവ ശാസ്ത്രി ) എഴുതിയ How I Became a Hindu എന്ന ആംഗലേയ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണ്  ഞാന്‍ എങ്ങനെ ഹിന്ദുവായി – വൈദിക ധര്‍മ്മത്തിന്‍റെ കണ്ടെത്തല്‍ എന്ന ഈ ഗ്രന്ഥം. മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്ത് ശ്രേയസ് വെബ്സൈറ്റിലൂടെ...

നാലടിയാര്‍ (മലയാളം) PDF – തിരുവല്ലം ഭാസ്കരന്‍നായര്‍

ധര്‍മ്മാര്‍ത്ഥകാമങ്ങളെ ബോധിപ്പിക്കുന്ന മേന്മയില്‍ തിരുക്കുറലിനൊപ്പം സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ള തമിഴ്‌ ഗ്രന്ഥമാണ് ‘നാലടിയാര്‍’. നാനൂറു ജൈന സന്യാസിമാരാല്‍ രചിച്ചതെന്നു പറയപ്പെടുന്ന ഈ ഗ്രന്ഥത്തെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തനുഗ്രഹിച്ചത് ശ്രീ...

വേദാന്തമാലിക / അദ്വൈതസ്തബകം PDF – ശ്രീനീലകണ്ഠ തീര്‍ത്ഥപാദര്‍

ശ്രീനീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച വേദാന്തമാലിക അഥവാ അദ്വൈതസ്തബകം എന്ന ഗ്രന്ഥത്തില്‍ വേദാന്താര്യാശതകം, ശ്രീരാമഗീതാഭാഷ, ഹസ്താമലകംഭാഷ, ആനന്ദമന്ദാരം, ഹരികീര്‍ത്തനം, രാമഹൃദയംഭാഷ, ആത്മപഞ്ചകംഭാഷ, കൈവല്യകന്ദളീ, ശ്രീമദാരാധ്യപാദപഞ്ചകം എന്നീ കൃതികള്‍ അടങ്ങിയിരിക്കുന്നു....

നിര്‍മ്മലാനന്ദസ്വാമികളും കേരളവും

രാജീവ് ഇരിങ്ങാലക്കുട 1892 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 27 വരെയയായിരുന്നുവല്ലോ വിവേകാനന്ദസ്വാമികളുടെ കേരളയാത്ര. അതിനുമുമ്പുതന്നെ അയ്യാ വൈകുണ്ഠനാഥര്‍(1809-1851), തൈക്കാട്ട് അയ്യാസ്വാമികള്‍(1814-1909), ചട്ടമ്പിസ്വാമികള്‍(1854-1924), ശ്രീനാരായണഗുരുദേവന്‍(1856-1928),...
Page 34 of 49
1 32 33 34 35 36 49