Mar 23, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍...
Mar 22, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് ‘തമിഴകവും ദ്രാവിഡമാഹാത്മ്യവും’ എന്ന ഈ ഗ്രന്ഥം. ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ...
Mar 22, 2012 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ‘കേരള ചരിത്രവും തച്ചുടയകൈമളും’ എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും,...
Mar 21, 2012 | ആത്മീയം, ഇ-ബുക്സ്
CE 1263ല്‍ (കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി), അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ഒരു പുണ്യാത്മാവാണ് ശ്രീമദ് ശിവപ്രഭാകര...
Mar 20, 2012 | ആത്മീയം, ഇ-ബുക്സ്
ശ്രീനാരായണഗുരുവിന്റെ പ്രശിഷ്യനായി ആന്ധ്രദേശത്ത് ആധ്യാത്മികചലനങ്ങള്‍ സൃഷ്ടിച്ച സന്യാസിവര്യനും പണ്ഡിതനും ഗ്രന്ഥകാരനും ആണ് ശ്രീ മലയാളസ്വാമികള്‍. 1885-ല്‍ ഗുരുവായൂരിനടുത്ത് ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. വേലപ്പന്‍ എന്നായിരുന്നു പേര്. പതിനഞ്ചാം വയസ്സില്‍...