ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF

കൊല്ലം സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം PDF രൂപത്തില്‍ സമര്‍പ്പിക്കുന്നു. ശ്രീ ഹരിഹരപുത്ര സഹസ്രനാമ സ്തോത്രം, ശ്രീ ഹരിഹരപുത്ര സഹസ്രനാമാവലി, ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമ സ്തോത്രം, ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമാവലി,...

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF – ശ്രീമതി സൂരിനാഗമ്മ

ശ്രീമതി സൂരിനാഗമ്മ എഴുതി ശ്രീമതി കെ കെ മാധവിഅമ്മ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ‘ശ്രീരമണ തിരുവായ്മൊഴി ലേഖാവലി ‘. ഇന്നലെ പുതുതായി വന്ന ഒരാള്‍ തന്റെ ഇന്ദ്രിയചാപല്യങ്ങള്‍ ഭഗവാന്റെ മുന്നില്‍ സമര്‍പ്പിച്ചു. “എല്ലാറ്റിനും കാരണം മനസ്സാണ്.അത് നേരെ...

സ്വാമി വിവേകാനന്ദന്‍ – ജീവിതവും ഉപദേശങ്ങളും PDF

സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ (2010-2014) ഭാഗമായി കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ അഞ്ചു രൂപ വിലയ്ക്ക് ശ്രീ രാമകൃഷ്ണമഠം അച്ചടിച്ച്‌ ലഭ്യമാക്കുന്ന ഒരു പുസ്തകമാണ് “സ്വാമി വിവേകാനന്ദന്‍...

തിരുമന്ത്രം മൂവായിരം (മലയാളം PDF) – തിരുമൂലര്‍

മഹര്‍ഷി തിരുമൂലര്‍ എഴുതിയ തിരുമന്ത്രം (തിരുമന്തിരം)  എന്ന കൃതി തമിഴിലെ ആദ്യകാലത്തെ ശൈവ സിദ്ധാന്ത കൃതിയാണ്. ആദ്ധ്യാത്മികവും ഭക്ത്യാത്മകവും ആയ ഈ ബൃഹത്കൃതിയില്‍ ഒമ്പത് തന്ത്രങ്ങളും കലി വൃത്തത്തിലുള്ള മൂവായിരം മന്ത്രങ്ങളും ഉള്‍പ്പെടുന്നു. അതില്‍ കൃതിയുടെ ഏകദേശം പകുതിയോളം...

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം PDF

കൊട്ടാരക്കര സദാനന്ദാശ്രമം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യസഹിതം’. കാലദേശാതീതമായതും ആദ്യന്തരഹിതവും, കര്‍മ്മേന്ദ്രിയങ്ങളെയും ജ്ഞാനേന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പ്രവര്‍ത്തിപ്പിക്കുന്നതുമായ ബ്രഹ്മത്തെ...

സ്വാമി രാമതീര്‍ത്ഥന്‍ – ശ്രീ രാമതീര്‍ത്ഥ പ്രതിധ്വനികള്‍ PDF

സ്വാമി രാമതീര്‍ത്ഥന്‍ 1873-ല്‍ പഞ്ചാബില്‍ ജനിച്ച് ലാഹോറില്‍ പഠിച്ച് എം എ ഗണിതം കേമനായി ജയിച്ച് ലാഹോര്‍ മിഷന്‍ കോളേജില്‍ മാത്തമാറ്റിക്സ് പ്രൊഫസറായി ജോലിചെയ്തു. അക്കാലത്ത് അദ്ദേഹം ഉപനിഷത്തുകളും വേദാന്തഗ്രന്ഥങ്ങളും നിരന്തരം അധ്യയനം ചെയ്ത് ആത്മവിചാരത്തില്‍ നിമഗ്നനായി...
Page 39 of 49
1 37 38 39 40 41 49