


ഭക്തിരേവ ഗരീയസീ PDF
ശ്രീ അഭേദാനന്ദസ്വാമികള്‍ സത്സംഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന പല കഥകളില്‍ ആറു ജീവചരിത്രങ്ങളാണ് ‘ഭക്തിരേവ ഗരീയസീ’ എന്ന ഈ ലഘുഗ്രന്ഥത്തിലെ ഉള്ളടക്കം. വേദവ്യാസന്റെയും ശ്രീകൃഷ്ണഭഗവാന്റെയും ഭീഷ്മപിതാമഹന്റെയും അര്‍ജ്ജുനന്റെയും കുന്തീദേവിയുടെയും ദ്രൌപദിയുടെയും...
ആത്മബോധ കൗമുദി PDF
ശ്രീ ശിവശങ്കരസ്വാമികള്‍ രചിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ അവതാരികയോടുകൂടി കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ആത്മബോധ കൗമുദിഎന്ന ഈ ഗ്രന്ഥം വേദാന്തവിഷയങ്ങളെ അതിസമര്‍ത്ഥമായി സംഗ്രഹിച്ച് വ്യക്തതയോടെ പ്രതിപാദിച്ചിരിക്കുന്നു. ആത്മബോധകൌമുദി PDF ഡൌണ്‍ലോഡ്...
ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF
കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ രചിച്ച സ്കന്ദശരണാഗതി, ബാലാംബാദര്‍ശനം, പ്രണവവിചാരം, യോഗവിദ്യ, ബ്രഹ്മവിദ്യ എന്നീ പ്രകരണങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വേദാന്ത മഹാവാക്യങ്ങളുടെ വ്യാഖ്യാനവും...
രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF
ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് ‘രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം’ എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക് അതിന്റെ...