കാമധേനു (സംസ്കൃത വ്യാകരണ സഹായി) PDF

ശ്രീ ഇ. പി. ഭരതപ്പിഷാരടി രചിച്ച കാമധേനു എന്ന ഈ പുസ്തകം സംസ്കൃതം സരളമായ രീതിയില്‍ സ്വയം പഠിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. രാമായണ കഥയിലൂടെ സംസ്കൃത വ്യാകരണം പഠിപ്പിക്കുകയാണ് ഈ കൃതിയില്‍ ചെയ്തിരിക്കുന്നത്. പകുതി അധ്യായങ്ങളില്‍ മലയാളവും സംസ്കൃതവും ഇടകലര്‍ത്തിയും ശേഷം...

ഭാഷാ തിരുക്കുറള്‍ PDF – തിരുവല്ലം ഭാസ്കരന്‍ നായര്‍

തിരുവള്ളുവരുടെ സുപ്രസിദ്ധ തമിഴ്‌ കൃതിയായ തിരുക്കുറള്‍ ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ സ്വതന്ത്രമായി പരിഭാഷപ്പെടുത്തി മലയാള ഭാഷയ്ക്ക് സമ്മാനിച്ചു. ധര്‍മ്മകാണ്ഡം, അര്‍ത്ഥകാണ്ഡം, കാമകാണ്ഡം എന്നീ ആദ്യത്തെ മൂന്ന് പുരുഷാര്‍ത്ഥങ്ങളെക്കുറിക്കുന്ന 1330 കുറളുകള്‍...

ശ്രീമദ് ശങ്കരദിഗ്വിജയം PDF – ശ്രീ വിദ്യാരണ്യസ്വാമികള്‍

AD 1331 മുതല്‍ AD 1386 വരെ ശൃംഗേരി ശ്രീശങ്കരാചാര്യമഠത്തില്‍ അന്തേവാസിയായും അദ്ധ്യക്ഷനായും ജീവിതം നയിച്ച ശ്രീ വിദ്യാരണ്യസ്വാമികള്‍ , ശ്രീശങ്കരഭഗവദ്‌പാദരുടെ മഹത്വത്തെയും ജീവിതത്തെയും വിവരിച്ചുകൊണ്ട് സംസ്കൃതത്തില്‍ എഴുതിയ മഹാകാവ്യമാണ് “ശ്രീമദ്...

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് “തിരുവിതാംകൂറിലെ മഹാന്മാര്‍” എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ...

ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം പ്രഥമാദ്ധ്യായം – PDF

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രഹ്മസൂത്രശാംകരഭാഷ്യം മലയാളത്തിലേക്ക് ശ്രീ പി. ശങ്കുണ്ണിമേനോന്‍ പരിഭാഷപ്പെടുത്തി തൃശൂര്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ച പ്രഥമാദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ്. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഒന്നാം അദ്ധ്യായം PDF ഡൌണ്‍ലോഡ്...

ജ്ഞാനക്കടല്‍ (ജ്ഞാനകോവൈ ) PDF- ശ്രീ ഭാസ്കരന്‍ നായര്‍

കാലാകാലങ്ങളായി തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ജ്ഞാനികളും യോഗികളും ജ്ഞാനസിദ്ധന്മാരും പൊഴിഞ്ഞിട്ടുള്ള അനന്തമായ ജ്ഞാനഗാനങ്ങള്‍ ‘പെരിയ ജ്ഞാനക്കോവൈ’ എന്ന തമിഴ്‌ ഗ്രന്ഥരത്നത്തില്‍ സമാഹരിച്ചിരിക്കുന്നു.ഇതിനെ പതിനെട്ടു (ജ്ഞാന) സിദ്ധന്മാരുടെ കൃതികളെന്നും...
Page 40 of 49
1 38 39 40 41 42 49