ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി

ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്. ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ്...

ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍

ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര...

സാംഖ്യകാരിക ഭാഷാവ്യാഖ്യാനം PDF

സാംഖ്യകാരികയ്ക്ക് പുതുക്കോട്ട് എസ്. അനന്തനാരായണ ശാസ്ത്രികള്‍ എഴുതിയ ഭാഷാവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. സംഖ്യാ എന്ന ശബ്ദത്തിന് ജ്ഞാനം എന്നര്‍ത്ഥമുണ്ട്. ജ്ഞാനപ്രതിപാദമാകയാല്‍ കാപിലതന്ത്രത്തിനു സാംഖ്യം എന്ന് പറയപ്പെടുന്നു. സംഖ്യാഎന്ന വാക്കിനു എണ്ണം എന്നര്‍ത്ഥമാകുമ്പോഴും...

“ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍” PDF

1952 ഏപ്രില്‍ 12-‍‍ാം തീയതി മുതല്‍ ഹിമവാന്റെ മധ്യപ്രദേശത്തുള്ള ഉത്തരകാശി എന്നാ പുണ്യസ്ഥലത്തുവച്ചു മഹാത്മാവായ ശ്രീ തപോവനസ്വാമികളുമായി ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ നടത്തിയ വേദാന്തചര്‍ച്ചകളുടെ സംഗ്രഹമാണ് “ഒരാഴ്ച ശ്രീ തപോവനസ്വാമി സന്നിധിയില്‍” എന്ന ഈ...

പ്രണവോപാസന PDF – ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍

വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ എഴുതി പല ലക്കങ്ങളിലായി പ്രബുദ്ധകേരളം ആദ്ധ്യാത്മിക മാസികയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ഏതാനും ലേഖനങ്ങള്‍ സ്വാമിജിയുടെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ചു ശിഷ്യന്മാര്‍ പ്രസിധീകരിച്ചതാണ് പ്രണവോപാസന എന്ന ഈ...

“ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF – കുറിശ്ശേരി

ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി...
Page 41 of 49
1 39 40 41 42 43 49