Aug 10, 2011 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി...
Aug 7, 2011 | ആത്മീയം, ഇ-ബുക്സ്
തിരുവനന്തപുരം തമ്പാനൂര്‍ ആര്‍. പത്മനാഭപിള്ള അവര്‍കളാല്‍ എഴുതി പ്രസാധനം ചെയ്യപ്പെട്ട ഹരിനാമകീര്‍ത്തനം “തത്ത്വബോധിനി” വ്യാഖ്യാനം വേദാന്തജ്ഞാന സമ്പാദനത്തിനു ഇച്ഛിക്കുന്ന കേരളീയര്‍ക്ക് അത്യന്തം ഉപകാരപ്രദമായ ഒന്നാകുന്നു. തത്ത്വബോധിനി ദ്വാരാ...
Aug 4, 2011 | ഇ-ബുക്സ്, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ നാരായണഗുരു
ശ്രീ നാരായണ ഗുരുവിന്റെ അനുഭൂതിദശകം എന്ന കൃതിയ്ക്ക് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനം തയ്യാറാക്കി ശ്രീനാരായണ പബ്ലിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഈ ഗ്രന്ഥം. “ഇന്ദ്രിയങ്ങള്‍ ബോധത്തിന്റെ ജഡോപകരണങ്ങള്‍ മാത്രമാണ്. ഒരിന്ദ്രിയത്തിന് ഒരു...
Aug 3, 2011 | ആത്മീയം, ഇ-ബുക്സ്
ശ്രീ വാല്മീകി മഹര്‍ഷിയാല്‍ വിരചിതമായ യോഗവാസിഷ്ഠം മുപ്പത്തിരണ്ടായിരം ശ്ലോകങ്ങള്‍ ഉള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ ഗ്രന്ഥങ്ങളില്‍ ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി എണ്‍പത്തേഴു ശ്ലോകങ്ങള്‍ മാത്രമേ കാണുകയുള്ളൂ. അതിവിപുലമായ ഈ ഗ്രന്ഥത്തെ ജിജ്ഞാസുക്കളുടെ അദ്വൈതാമൃത...