Jul 28, 2011 | ഇ-ബുക്സ്, ഓഡിയോ
ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി “ലളിതാസഹസ്രനാമം – പദങ്ങളുടെ ലഘുവിവരണം” എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ കെ. പി. ഗോവിന്ദമേനോന്‍ അവര്‍കളുടെ ഈ ലഘുവിവരണം ഒരു...
Jul 20, 2011 | ഇ-ബുക്സ്, ശ്രീ രാമായണം
പുരാണേതിഹാസങ്ങളില്‍ രാമായണത്തിന് വളരെ സുപ്രധാനമായ പ്രാധാന്യമുണ്ട്. വാല്മീകിരാമായണം, വ്യാസരാമായണം, കമ്പരാമായണം, തുളസീദാസരാമായണം, ഹനൂമത്‌രാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, പാതാളരാമായണം, ശതമുഖരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ പലതരത്തില്‍ രാമായണം...
Jul 14, 2011 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
വിമലമായ ധര്‍മ്മാചരണത്താല്‍ പ്രശോഭിതമായ ഭാരതസംസ്കാരത്തിനു സര്‍വ്വഥാപ്രമാണമായി പ്രശോഭിക്കുന്ന ശ്രീ രമണമഹര്‍ഷികളെ കേരളീയര്‍ക്ക് ആദരപൂര്‍വം പരിചയപ്പെടുത്തുന്നതാണ് ഈ എളിയ ശ്രമം എന്ന് ഗ്രന്ഥകര്‍ത്താവായ ശ്രീ വി. കെ. ശങ്കരന്‍, തൃശ്ശിവപേരൂര്‍ മുഖവുരയില്‍ വ്യക്തമാക്കുന്നു....
Jul 12, 2011 | ഇ-ബുക്സ്, ലേഖനം
സമ്പാദകന്‍ : സജി ശ്രേയസ് കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ...
Jun 28, 2011 | ആത്മീയം, ഇ-ബുക്സ്
ഹിന്ദുക്കളുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് പ്രസ്ഥാനഭേദം എന്ന ഈ ഗ്രന്ഥം. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപാംഗങ്ങള്‍, ഉപവേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രദിപാദിക്കുന്നു. ശ്രീമധുസൂദന സരസ്വതീപ്രണീതമായ സംസ്കൃതഗ്രന്ഥത്തിന് ശ്രീ ജി നാരായണപണിക്കര്‍...