Jun 26, 2011 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജ്യോതിര്‍മ്മയമായ അരുണഗിരിയുടെ പാര്‍ശ്വപ്രദേശത്തില്‍ എപ്പോഴും പ്രസന്നനായി...
Jun 18, 2011 | ആത്മീയം, ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ പി. കെ. പരമേശ്വരന്‍ നായര്‍ അവര്‍കള്‍ കണ്‍വീനറായി രൂപീകരിച്ച സ്മാരകഗ്രന്ഥസമിതി സ്വാമികളുടെ ജീവിതം, കൃത്യപഥം, സിദ്ധികള്‍,...
Jun 17, 2011 | ആത്മീയം, ഇ-ബുക്സ്
എ ഡി 700-നും 800-നും ഇടയ്ക്ക് ദ്രാവിഡനാട്ടില്‍ ജനിച്ച് ജീവിച്ചിരുന്ന ഒട്ടനവധി ജ്ഞാനസിദ്ധാന്മാരില്‍ ഒരാളായിരുന്നു മാണിക്കവാചകര്‍. ശിവയോഗജ്ഞാനിയായ മാണിക്കവാചകര്‍ അരുളിച്ചെയ്ത തമിഴ് കൃതിയാണ് തിരുവാചകം. ജ്ഞാനനിര്‍ഭരമായ ഭക്തിയുടെ സ്വരൂപമെന്തെന്നറിയാന്‍ ലോകത്തിനു തിരുവാചകം...
Jun 14, 2011 | ആത്മീയം, ഇ-ബുക്സ്
ശ്രീമദ് മഹാപ്രസാദ് സ്വാമി ആത്മാനന്ദഭാരതിയാല്‍ ഏകദേശം 85 വര്‍ഷങ്ങള്‍ക്കുമുമ്പ് വിരചിതമായ, സദാനന്ദപുറം അവധൂതാശ്രമം പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. സനാതനധര്‍മ്മമാകുന്ന ഹിന്ദുമതം ഇതരമതങ്ങളെപ്പോലെ കേവലം ഗ്രന്ഥമതമല്ല....