Jun 14, 2011 | ആത്മീയം, ഇ-ബുക്സ്
ശ്രീമദ് മഹാപ്രസാദ് സ്വാമി ആത്മാനന്ദഭാരതിയാല്‍ ഏകദേശം 85 വര്‍ഷങ്ങള്‍ക്കുമുമ്പ് വിരചിതമായ, സദാനന്ദപുറം അവധൂതാശ്രമം പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. സനാതനധര്‍മ്മമാകുന്ന ഹിന്ദുമതം ഇതരമതങ്ങളെപ്പോലെ കേവലം ഗ്രന്ഥമതമല്ല....
Jun 12, 2011 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍
ശ്രീ ശങ്കരാചാര്യ പാദരുടെ തത്ത്വബോധം എന്ന ഗ്രന്ഥത്തിനു കൊട്ടാരക്കര അവധൂതാശ്രമത്തിലെ (സദാനന്ദാശ്രമം) ബ്രഹ്മശ്രീ സദാനന്ദ സ്വാമികള്‍ എഴുതിയ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. ആശ്രമത്തിന്റെ ഫോണ്‍ നമ്പര്‍: 0474-2663755 ഈ ഗ്രന്ഥത്തെക്കുറിച്ച്...
Jun 11, 2011 | ആത്മീയം, ഇ-ബുക്സ്
സാധാരണലോകര്‍ക്ക് ഈശ്വരഭക്തിയും തദ്വാരാ ജ്ഞാനവുമുണ്ടാകാനായി വേദങ്ങളും ആഗമങ്ങളും വിധിച്ചിട്ടുള്ള വിഗ്രഹാരാധനയെപ്പറ്റിയുള്ള ഒരു വിവരണമാണ് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ശ്രീ സദാനന്ദസ്വാമിയാല്‍ വിരചിതമായ ഈ ഗ്രന്ഥം. ഈ ഗ്രന്ഥപാരായണം വിഗ്രഹാരാധനയെക്കുറിച്ച്...
Jun 10, 2011 | ആത്മീയം, ഇ-ബുക്സ്
വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്ര സംഹിത. ജ്ഞാനയോഗത്തിന്റെയും കര്‍മ്മയോഗത്തിന്റെയും സ്വരൂപവിജ്ഞാനത്തിലും, പൊതുവേ വേദാന്തശാസ്ത്രസിദ്ധാന്തങ്ങളുടെ സാമാന്യജ്ഞാനത്തിലുംഅദ്വിതീയമായ ആത്മവസ്തുവിന്റെ അപരോക്ഷജ്ഞാനം...
Jun 9, 2011 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത്...