ബാലാഹ്വസ്വാമിചരണാഭരണം PDF (ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം)

അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ എന്ന പുസ്തകം. ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി...

സദാനന്ദ സ്വാമികള്‍ (ജീവചരിത്രം) PDF

കൊട്ടാരക്കരയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരത്തു തിരുവനന്തപുരത്തേക്കുള്ള ഹൈവേയില്‍ സദാനന്ദപുരത്താണ് ശ്രീ സദാനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. ഹിന്ദുധര്‍മപ്രചരണാര്‍ത്ഥം ധാരാളം ഗ്രന്ഥങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ ആശ്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയരായ നാം...

ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം) PDF

ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരമപൂജ്യ ശ്രീവിദ്യാധിരാജസ്വാമിതിരുവടികളുടെ ശിഷ്യപ്രമുഖനും അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ദേശികോത്തമനും ആയിരുന്നു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ...

ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു – PDF

തിരുവണ്ണാമലയിലെ ശ്രീരമണാശ്രമം പ്രസിദ്ധീകരിച്ച ‘Talks with Sri Ramana Maharshi” എന്ന മഹദ്‌ഗ്രന്ഥത്തിന്  ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ തയ്യാറാക്കിയ മലയാള പരിഭാഷയായ ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു എന്ന ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത രൂപം താങ്കളുടെ...

ഹരിനാമകീര്‍ത്തനം – തുഞ്ചത്തു് എഴുത്തച്ഛന്‍ (PDF)

നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ, നരകസന്താപനാശക,ജ- ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ ഓങ്കാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ ആങ്കാരമായതിനു താന്‍തന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര- മാചാര്യരൂപ ഹരിനാരായണായ നമഃ ഒന്നായ നിന്നയിഹ...

ലഘുയോഗവാസിഷ്ഠം

ശ്രീവാല്മീകിമഹര്‍ഷി നിര്‍മ്മിച്ച പ്രകരണഗ്രന്ഥമാണ് സുപ്രസിദ്ധമായ ‘ബൃഹദ്യോഗവാസിഷ്ഠം’. കേവലം ദശോപനിഷത്തുക്കളെ മാത്രം ഉപജീവിച്ചുകൊണ്ടായിരുന്നു വാല്മീകിയുടെ മുപ്പത്തിരണ്ടായിരം പദ്യങ്ങള്‍ക്കൊള്ളുന്ന ഈ മഹാപ്രകരണഗ്രന്ഥത്തിന്റെ നിര്‍മ്മാണം നടന്നതെന്ന കഥ ആരെയും...
Page 46 of 49
1 44 45 46 47 48 49