Jan 21, 2010 | ഇ-ബുക്സ്, ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്ന ഗ്രന്ഥത്തില്‍...
Jan 16, 2010 | ഇ-ബുക്സ്, ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, ശ്രീ ശങ്കരാചാര്യര്‍
അദ്വൈതം അനുഭൂതിയാണ്. എല്ലാവര്‍ക്കും അനുഭവമുള്ളതുമാണ്. അതിനെക്കുറിച്ച് ചിന്തിയ്ക്കയാല്‍ അതിന്റെ മഹത്ത്വം മനസിലാകുന്നില്ലെന്നേയുള്ളൂ. അദ്വൈതാനുഭൂതി ലഭിച്ച ആപ്തന്മാരുടെ വാക്യങ്ങളായ ഉപനിഷത്തുകളെ വിശദീകരിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമായി...
Nov 22, 2009 | ഇ-ബുക്സ്, ഓഡിയോ, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത് എന്നാണ് ഈ കൃതിയിലെ പ്രതിപാദ്യം. ശ്രീ നാരായണഗുരുദേവ കൃതികള്‍ –...
Oct 1, 2009 | ഇ-ബുക്സ്, ഭാഗവതം നിത്യപാരായണം
ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍...
Aug 29, 2009 | ഇ-ബുക്സ്, ഗ്രന്ഥങ്ങള്‍, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ വിദ്യാധിരാജ പരമ ഭട്ടാര ചട്ടമ്പിസ്വാമി തിരുവടികള്‍ രചിച്ച അദ്വൈതചിന്താപദ്ധതി എന്ന ഗ്രന്ഥം നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു. ആദ്ധ്യാത്മികവിഷയങ്ങളിലുള്ള താല്‍പര്യവും മുന്‍വിധികളില്ലാതെ ആഴത്തില്‍ ചിന്തിക്കാനുള്ള മനസ്സും ഉണ്ടെങ്കില്‍ മാത്രമേ ഈ ഗ്രന്ഥം...
Jul 23, 2009 | ഇ-ബുക്സ്, ഗ്രന്ഥങ്ങള്‍, ശ്രീ രാമായണം
ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ് ചെയ്യൂ. PDF കടപ്പാട്: malayalamebooks.org കര്‍ക്കിടകം രാമായണ പാരായണ മാസമായി ആചരിക്കാറുണ്ടല്ലോ. അങ്ങനെ ഒരു ആചാരത്തിന് പിന്നിലുള്ള തത്ത്വം എന്താണെന്നു തീര്‍ച്ചയില്ല. രാമന്‍...