ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)

ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകംഎല്ലാവരുമാത്മസഹോദരെ -ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാംകൊല്ലുന്നതുമെങ്ങനെ ജീവികളെ...

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF

വെബ്സൈറ്റില്‍ നേരിട്ടു വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ. ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF ഡൌണ്‍ലോഡ് ചെയ്യാം. ഭഗവദ്ഗീതയെ കുറിച്ച് ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. വ്യാസമഹര്‍ഷിയാണ്‌ ഭഗവദ്ഗീത ക്രോഡീകരിച്ചത് എന്ന്...

ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി

ശ്രീരമണമഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥത്തിലെ ഉള്ളടക്കം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ‘Who Am I?” എന്ന...
Page 49 of 49
1 47 48 49