


വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം PDF
കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം ഭാഗം, ഭാരതത്തെ കുറിച്ചും ഭാരതീയരോടും സംവദിക്കുന്ന ഉത്തിഷ്ഠഭാരത എന്ന മൂന്നാം ഭാഗം, ധര്‍മ്മപരിചയം, ഹിന്ദുധര്‍മ്മപരിചയം, യോഗപരിചയം, വേദാന്തപരിചയം എന്നിവ അടങ്ങിയ...
ശ്രീകൃഷ്ണ ചരിതം PDF
ശ്രീകൃഷ്ണ ഭഗവാന്റെ ചില കഥകളും ഉപദേശങ്ങളും ജീവചരിത്രവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എ എസ് പി അയ്യര്‍ എഴുതിയ ആംഗലേയ പുസ്തകത്തിനു ശ്രീ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി മലയാളത്തില്‍ തയ്യാറാക്കിയ വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ശ്രീകൃഷ്ണ ചരിതം PDF ഡൌണ്‍ലോഡ്...
ശ്രീ ചൈതന്യചരിതാവലി PDF
വൈശ്രവണത്ത് രാമന്‍ നമ്പൂതിരി തയ്യാറാക്കിയ ശ്രീ ചൈതന്യമഹാപ്രഭുവിന്റെ സമ്പൂര്‍ണ്ണ ജീവചരിത്രമാണ് ഈ ഗ്രന്ഥം. പ്രേമഭക്തിയുടെ പരമമായ രൂപം അറിയണമെങ്കില്‍ ചൈതന്യചരിതം അറിയണം. വിദേശീയാക്രമണത്തിന്റെ പ്രചണ്ഡകല്ലോലങ്ങളില്‍പ്പെട്ട് ചിന്താശക്തിയും ആത്മാഭിമാനവും നശിച്ച് മാനസികമായും...
തത്ത്വചിന്തകള്‍ PDF
ആത്മപോഷണത്തിനുതകുന്ന മതപാഠങ്ങളെ ഉപദേശിച്ച്, വിദ്യാര്‍ത്ഥികളുടെ മാനസസംസ്കാരവും അവരുടെ ഭാവിജീവിതം മാലിന്യംകൂടാതെ നയിക്കുവാന്‍ പര്യാപ്തമാകുന്ന പ്രേരണാശക്തിയും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയതായ ഉപന്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീമതി തോട്ടയ്ക്കാട്ട് മാധവിയമ്മ എഴുതിയതാണ്...