ഭാരതീയ തത്ത്വചിന്തയുടെ കാതലായ ബ്രഹ്മസൂത്രം, ദശോപനിഷത്തുകള്‍ , ശ്രീമദ് ഭഗവദ്ഗീത എന്നീ പ്രസ്ഥാനത്രയങ്ങള്‍ക്ക് ശ്രീശങ്കരഭഗവദ്‌പാദര്‍ രചിച്ച അദ്വൈത വ്യാഖ്യാനം കലര്‍പ്പില്ലാതെയും മുന്‍വിധികളില്ലാതെയും ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ പഠനത്തിന്റെ സമ്പൂര്‍ണ്ണ ശബ്ദരേഖ.
സംസ്കൃതത്തിലും മറ്റു ദര്‍ശനങ്ങളിലും പ്രാഥമിക പരിജ്ഞാനമില്ലാത്തവര്‍ക്കുകൂടി അദ്വൈതതത്വത്തെ സംശയവിപര്യയങ്ങളില്ലാതെ ദിവസേനയുള്ള ശ്രവണമനനം വഴി ബോധിക്കാന്‍ ഉതകുംവണ്ണം സ്വാമിജി മലയാളികള്‍ക്കായി പ്രത്യേകം അനുഗ്രഹിച്ച ക്ലാസുകളാണിതെന്നു പ്രത്യേകം അനുസ്മരിക്കേണ്ടിയിരിക്കുന്നു.
- ബ്രഹ്മസൂത്രം
- ഈശാവാസ്യോപനിഷത്ത്
- കേനോപനിഷത്ത്
- കഠോപനിഷത്ത്
- മുണ്ഡകോപനിഷത്ത്
- മാണ്ഡൂക്യോപനിഷത്ത്
- തൈത്തിരിയോപനിഷത്ത്
- ഐതരേയോപനിഷത്ത്
- ഛാന്ദോഗ്യോപനിഷത്ത്
- ബൃഹദാരണ്യകോപനിഷത്ത്
- ഭഗവദ്‌ഗീത
- ഭഗവദ്‌ഗീത അദ്ധ്യായം 1 അര്‍ജ്ജുനവിഷാദയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 2 സാംഖ്യയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 3 കര്‍മ്മയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 4 ജ്ഞാനകര്‍മ്മസന്യാസയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 5 കര്‍മ്മസന്യാസയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 6 ധ്യാനയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 7 ജ്ഞാനവിജ്ഞാനയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 8 അക്ഷരബ്രഹ്മയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 9 രാജവിദ്യാരാജഗുഹ്യയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 10 വിഭൂതിയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 11 വിശ്വരൂപദര്‍ശനയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 12 ഭക്തിയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 14 ഗുണത്രയവിഭാഗയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 15 പുരുഷോത്തമയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 16 ദൈവാസുരസമ്പദ്വിഭാഗയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 17 ശ്രദ്ധാത്രയവിഭാഗയോഗം
- ഭഗവദ്‌ഗീത അദ്ധ്യായം 18 മോഷസന്ന്യാസയോഗം