Nov 12, 2014 | മറ്റുള്ളവ / കൂടുതല്‍, യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 538 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). നിര്‍വാണമേവമഖിലം നഭ ഏവ ദൃശ്യംത്വം ചാഹമദ്രിനിചയാശ്ച സുരാസുരാശ്ചതാദൃഗ്ജഗത്സമവലോകയ യാദൃഗംഗസ്വപ്നേഽഥ ജന്തുമനസി വ്യവഹാരജാലം (6.2/58/23) വസിഷ്ഠന് തുടര്‍ന്നു: രാമാ, ഞാന്‍...
May 3, 2014 | ഇ-ബുക്സ്, യോഗദര്‍ശനം
സാനതന തത്ത്വചിന്ത, ആരോഗ്യസംരക്ഷണം, ദുഃഖകാരണം, ദുഃഖമോചനം, ആധാരങ്ങളും സിദ്ധികളും, മനസ്, സാധന, അഭ്യാസമുറകള്‍, ശരീരം, ശ്വാസോച്ഛ്വാസം, യോഗാസനങ്ങള്‍, യോഗചികിത്സ, പ്രാണായാമം തുടങ്ങിയ വിഷയങ്ങള്‍ വായിച്ചറിഞ്ഞിരിക്കുന്നതിനു പ്രയോജനപ്പെടും. ഈ പുസ്തകത്തിനെ കുറിച്ചുള്ള മറ്റു...
Sep 24, 2012 | പൊതുലേഖനങ്ങള്‍
ശ്രീകൃഷ്ണഭഗവാന് തേരാളിയായി വില്ലാളിവീരനായ അര്ജുനന് മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്ത തേരില്‍ എത്ര കുതിരകളെ പൂട്ടിയിരുന്നു? ഈ ചോദ്യം പലപ്പോഴായി കേട്ടിട്ടുണ്ട്. നാലാണെന്ന് ചിലര്‍, അഞ്ചാണെന്ന് മറ്റുചിലര്‍. ഇതില്‍ ഏതാണ് ശരി? ഇന്ദ്രിയങ്ങളാകുന്ന അഞ്ച്...
Aug 21, 2010 | യോഗദര്‍ശനം
ശ്രീ ശ്രീ രവിശങ്കര്‍ വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്. സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച്...
May 11, 2010 | മറ്റുള്ളവ / കൂടുതല്‍
ജ്യോതിഷം – പ്രവചനവും പരിഹാരവും എന്നൊരു ലേഖനം മുന്‍പ് എഴുതിയിരുന്നു. അതിലെ കമന്റില്‍ സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അതിനാല്‍ സ്വാമി ദയാനന്ദസരസ്വതിക്ക് അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ചുള്ള അഭിപ്രായം...
Apr 27, 2010 | പൊതുലേഖനങ്ങള്‍
ആമുഖമായി പറയട്ടെ, ഞാന്‍ ജ്യോതിഷം പഠിച്ചിട്ടില്ല, ആധികാരികമായി പഠിക്കാന്‍ ഉദ്ദേശവുമില്ല. എന്നാല്‍, ദശാബ്ദങ്ങളായി ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്ന വിഷയം ആഴത്തില്‍ പഠിച്ച ധാരാളം വ്യക്തികളെ നേരിട്ട് പരിചയമുണ്ട്, അവരോട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തമ്മില്‍ നന്നായി പരിചയമായ...