Apr 1, 2010 | മറ്റുള്ളവ / കൂടുതല്‍
സന്ന്യാസിമാരെ ഹംസനെന്നും പരമഹംസനെന്നും പറയാറുണ്ട്, സന്ന്യാസധര്‍മത്തെ പാരമഹംസ്യധര്‍മമെന്നും പറയാറുണ്ട്. കൂടാതെ ജീവന്റെ പര്യായമായും പലപ്പോഴും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്. ചിലപ്പോള്‍ ഈശ്വരനെന്ന അര്‍ത്ഥത്തിലും ഹംസശബ്ദം ഉപയോഗിച്ചുകാണാറുണ്ട്. എങ്കിലും ജീവന്റെ...
Mar 8, 2010 | മറ്റുള്ളവ / കൂടുതല്‍
സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും മറ്റും സംക്ഷിപ്തസംഗ്രഹമായി പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച വിവേകാനന്ദ സാഹിത്യസംഗ്രഹം എന്ന കൃതിയിലെ കര്‍മ്മരഹസ്യം എന്ന അദ്ധ്യായത്തില്‍ നിന്നും എടുത്ത ഭാഗങ്ങള്‍ താങ്കളുടെ ചിന്തയിലേക്ക് സമര്‍പ്പിക്കുന്നു....
Feb 23, 2010 | യോഗദര്‍ശനം
അഷ്ടാംഗയോഗത്തിലെ ആദ്യത്തേതും വളരെ പ്രധാനപ്പെട്ടതുമായ അംഗമാണ് യമം. കാലദേശഭാഷകള്‍ക്കതീതമായി, സാര്‍വ്വത്രികമായി അംഗീകരിച്ചിട്ടുള്ളതും അനുഷ്ഠിക്കേണ്ടതുമായ ധാര്‍മികമൂല്യങ്ങളാണ് യമങ്ങള്‍. മനുഷ്യരാശിയുടെ വളര്‍ച്ചയും നിലനില്പും ഇവയുടെ നിലനില്പിനെ ആശ്രയിച്ചിരുക്കുന്നു....
Feb 22, 2010 | യോഗദര്‍ശനം
യോഗം അല്ലെങ്കില്‍ യോഗശാസ്ത്രം എന്താണെന്നുള്ളത് മറ്റുള്ളവര്‍ക്ക് ബോധ്യമാവുന്ന രീതിയില്‍ വിവരിക്കുക അത്ര എളുപ്പമല്ല. മാനവരാശിക്കുള്ള പ്രാചീന ഭാരതത്തിന്റെ സംഭാവനയാണ് യോഗശാസ്ത്രം. വേദം, ഉപനിഷത്ത്, പുരാണം, ഇതിഹാസം ഇവയിലെല്ലാം യോഗശാസ്ത്രത്തെക്കുറിച്ച്...
Feb 21, 2010 | യോഗദര്‍ശനം
യോഗയുമായി ബന്ധപ്പെട്ട് മുന്‍പ് പരാമര്‍ശിക്കപ്പെട്ട ചിന്തകള്‍ യോഗശാസ്ത്രത്തെക്കുറിച്ചുള്ള അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ സങ്കല്പങ്ങളാണ്. യോഗശാസ്ത്രം എന്തല്ല എന്ന് മനസ്സിലാക്കുവാന്‍ അത് സഹായിക്കുന്നു. യോഗം എന്തല്ല എന്ന് അറിയുന്നതോടെ യോഗം എന്താണെന്നുള്ള...
Feb 20, 2010 | യോഗദര്‍ശനം
ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം നഷ്ടപ്പെട്ട ഈ ശാസ്ത്ര ശാഖ ഇരുപതാം നൂറ്റാണ്ടിന്റെ...