Dec 9, 2008 | പൊതുലേഖനങ്ങള്‍
ഇന്നലെയും ഇന്നുമായി ഏഷ്യാനെറ്റിലെ ദേവിമാഹാത്മ്യം എന്ന പരമ്പരയിലെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായി. അതില്‍ പറയുന്ന ഐതീഹ്യം വിക്കിപീഡിയയില്‍ നിന്നും കടമെടുത്തു താഴെ എഴുതിയിരിക്കുന്നു.മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണ് കുടജാദ്രി മലനിര....
Dec 4, 2008 | പൊതുലേഖനങ്ങള്‍
13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍ ; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.14 ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.ക്രിസ്തുമതവിശ്വാസികളുടെ...
Nov 30, 2008 | പൊതുലേഖനങ്ങള്‍
കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍ ഈ ബ്ലോഗ് ലോകത്തും അല്ലാതെയും ധാരാളം നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍...
Nov 24, 2008 | പൊതുലേഖനങ്ങള്‍
അവന് പേരുകേട്ട ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്ദ്യോഗം ലഭിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചു. അവന്‍ രക്ഷപ്പെട്ടല്ലോ എന്ന് ആശ്വസിച്ചു. ജോലിക്ക് കയറിയ ഉടനെ തന്നെ ഒരു ലോണ്‍ തരപ്പെടുത്തി. ഒരു നല്ല കാറു വാങ്ങി. ഒരു സ്റ്റാറ്റസ് ഒക്കെ വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീട്...
Nov 21, 2008 | പൊതുലേഖനങ്ങള്‍
ചാരുകസേരയില്‍ ഇരുന്നു പത്രത്തിലെ തലവാചകങ്ങള്‍ നോക്കുമ്പോള്‍ അപ്പുറത്തെ വീട്ടിലെ വയസ്സിതള്ള വന്നു ബെല്ലടിക്കുന്നു. അവരുടെ കൊച്ചുമകന് കടുത്ത പനിയാണത്രെ, കുറച്ചു പണം കൊടുക്കുമോ എന്ന്. ഞാന്‍ കൊടുത്തില്ല, ഇന്നു കൊടുത്താല്‍ എന്നും ഇവിടെ കയറിയിറങ്ങും, ശല്യമാകും. അവരെ...
Nov 14, 2008 | പൊതുലേഖനങ്ങള്‍
അടുത്ത കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആള്‍ദൈവങ്ങളെ കുറിച്ചുള്ള ഒരു ലേഖനസമൂഹം വായിക്കാന്‍ ഇടയായി. എല്ലാ ലേഖനങ്ങളും നാട്ടിലെ സന്യാസിമാരെയും, അമൃതാനന്ദമയി, രവിശങ്കര്‍ തുടങ്ങിയവരെയും പേരുപറയാതെ സ്പര്‍ശിക്കുന്നവ ആയിരുന്നു. ഈ ലോകത്ത് എന്തോ വലിയ ഒരു...