Aug 30, 2009 | ഉത്സവങ്ങള്‍, കഥകള്‍, പൊതുലേഖനങ്ങള്‍, ശ്രീമദ് ഭാഗവതം
ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച്...