ശ്രേയസ്

ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ.

ഭാരതത്തിന്റെ സാംസ്കാരികപൈതൃകവും ആദ്ധ്യാത്മികജ്ഞാനവും പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവന കൂട്ടായ്മയാണ് ശ്രേയസ്.

സ്വാമി പരമേശ്വരാനന്ദ സരസ്വതി രചിച്ച പുസ്തകങ്ങള്‍