ശ്രേയസിലെ വിവിധ ലേഖനങ്ങളിലൂടെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് അനുബന്ധമായി ആദ്ധ്യാത്മിക വിഷയങ്ങള്‍ ഇമെയില്‍ വഴിയും ഫേസ്ബുക്ക് വഴിയും ചര്‍ച്ച ചെയ്യാനുള്ള മാധ്യമങ്ങളാണ് ശ്രേയസ് ചര്‍ച്ചാ ഗ്രൂപ്പുകള്‍. ആദ്ധ്യാത്മിക വിഷയങ്ങളില്‍ കൂട്ടായ തുറന്ന ചര്‍ച്ചകളിലൂടെ ഓരോരുത്തരുടെയും സംശയനിവാരണത്തിന് ഈ ചര്‍ച്ചാവേദികള്‍ ഉപകരിക്കട്ടെ.
ശ്രേയസ് ഗൂഗിള്‍ ഗ്രൂപ്പ്
ശ്രേയസ് ഗൂഗിള്‍ ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ശ്രേയസ് ഫേസ്ബുക്ക് ഗ്രൂപ്പ്
ശ്രേയസ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.