ഇന്നലെയുടെ ശവപ്പറമ്പ് മാന്തി ജീവിക്കണോ?

പഴയ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടുന്നു. എന്തുചെയ്യും? ബ്രൂക്ക്, ഹേയര്‍ എന്നീ കുപ്രസിദ്ധരായ ഭീകരന്മാരെ കുറച്ച് കേട്ടിട്ടുണ്ടോ? അവരുടെ ‘തൊഴില്‍’ പാതിരാത്രിയില്‍ ശവക്കുഴി മാന്തുകയാണ്. അടക്കം ചെയ്ത ശരീരം ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ അവര്‍ പൊക്കിയെടുക്കും....

മറക്കാം; പൊറുക്കാം

ഈശ്വരനാമത്തില്‍ ചെയ്ത സത്യം ലംഘിക്കാമോ? വീട്ടമ്മയ്ക്ക് അസുഖം തുടങ്ങിയിട്ട് ഒന്നുരണ്ടു മാസമായി. വൈദ്യപരിശോധനയില്‍ കുഴപ്പമെന്നുമില്ല. പക്ഷേ ശരീരത്തിന് സുഖവുമില്ല. ഒടുവില്‍ അവര്‍ വന്ദ്യനായ ഒരു പുരോഹിതനെ കണ്ടു. ഏറെ നേരം ആദ്ദേഹവുമായി സംസാരിച്ചു. അതിനിടയില്‍ അവര്‍ പഴയൊരു...

കുട്ടികളെ നന്നായി വളര്‍ത്താനുള്ള വഴി എന്ത്?

അച്ഛനും, മകനും സര്‍ക്കസ് കാണാനെത്തിയതാണ്. ‘അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട’ എന്ന് അവിടെ എഴുതിവച്ചിരിക്കുന്നു. ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് അച്ഛന്‍ രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടു. കുട്ടിയെ കണ്ട് കൗണ്ടറിലിരുന്നയാള്‍ പറഞ്ഞു. “ഈ...

നമുക്ക് ക്ഷമിക്കാം

ശത്രുക്കളെ മനസ്സില്‍ നിന്ന് നിന്നൊഴിവാക്കാന്‍ എന്താണൊരു വഴി? അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന രണ്ടു ശക്തന്മാരാണ് സെനറ്റര്‍ ജെ.പി.ബഞ്ചമിനും, സീവാര്‍ഡും. ഒരിക്കല്‍ ബഞ്ചമിന്‍ അതിരൂക്ഷമായി സിവാര്‍ഡിനെ വിമര്‍ശിച്ചു. ഒടുവില്‍ വിമര്‍ശനം വൃക്തിപരമായി മാറി. ആക്രോശം കഴിഞ്ഞ്...

നമ്മെ പുതുക്കുക

രക്ഷപെടാന്‍, അശുഭചിന്തകളും നിഷേധഭാവങ്ങളും മാറ്റാന്‍ തയ്യാറാണോ? രണ്ടു നഗരങ്ങളുടെ കഥയില്‍ ചാള്‍സ് ഡിക്കന്‍സ് ഒരു തടവുപുള്ളിയെ പരാമര്‍ശിക്കുന്നുണ്ട്. “നീണ്ടവര്‍ഷങ്ങളുടെ തടവുകള്‍ക്കൊടുവില്‍ ഭരണകൂടം അയാളെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടു. ഭടന്മാര്‍ അയാളെ തടവറയുടെ...

ശുഭചിന്തകളാകട്ടെ നമ്മുടെ കൂട്ടുകാര്‍

ഒന്നിനും കഴിവില്ലെന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. കുട്ടന്‍ രണ്ട് പയര്‍ വിത്തു നട്ടു. മണ്ണിനടിയില്‍ എത്തിയപ്പോള്‍ മുതല്‍ ഒരു വിത്ത് ചിന്തിക്കാന്‍ തുടങ്ങി. “ഇനി അയാള്‍ വെള്ളം തൂവും. ഞാന്‍ മുളയ്ക്കും. എന്റെ വേരുകള്‍ കഠിനമായ മണ്ണിനെ തുളച്ച് താഴോട്ട് വളരും....
Page 4 of 31
1 2 3 4 5 6 31