ഹൃദയ വാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ഒരിക്കല്‍ ഒരാള്‍ പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി...

സ്വാത്മസുഖി (ഉള്ളത് നാല്പത്) പ്രഭാഷണം (1) MP3 – നൊച്ചൂര്‍ജി

രമണ മഹര്‍ഷിയുടെ ഉള്ളത് നാര്‍പത് അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥമാണ് സ്വാത്മസുഖി. ആ ഗ്രന്ഥത്തെ അധികരിച്ച് 2010-ല്‍ തിരുവനന്തപുരം അഭേദാശ്രമത്തില്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 ഇവിടെ പങ്കുവയ്ക്കുന്നു. ക്രമനമ്പര്‍...

അമൃതകലശത്തെ തിരിച്ചുപിടിക്കലും രാഹുവിന്റെ ശിരച്ഛേദവും – ഭാഗവതം (178)

ഏവം സുരാസുരഗണാഃ സമദേശകാല ഹേത്വര്‍ത്ഥകര്‍മ്മമതയോഽപി ഫലേ വികല്‍പ്പാഃ തത്രാമൃതം സുരഗണാഃ ഫല മഞ്ജസാഽഽപുര്‍ യത്‌ പാദപങ്കജരജഃശ്രയണാന്ന ദൈത്യാഃ (8-9-28) യദ്യു ജ്യതേഽസുവസു കര്‍മ്മമനോവചോഭിര്‍ ദ്ദേഹാത്മജാദിഷു നൃഭിസ്തദസത്‌ പൃഥക്ത്വാത്‌ സര്‍വ്വസ്യ തദ്ഭവതി മൂല നിഷേചനം യത്‌...

ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം പ്രഥമാദ്ധ്യായം – PDF

80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രഹ്മസൂത്രശാംകരഭാഷ്യം മലയാളത്തിലേക്ക് ശ്രീ പി. ശങ്കുണ്ണിമേനോന്‍ പരിഭാഷപ്പെടുത്തി തൃശൂര്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ച പ്രഥമാദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ്. ബ്രഹ്മസൂത്രം ശാങ്കരഭാഷ്യം ഒന്നാം അദ്ധ്യായം PDF ഡൌണ്‍ലോഡ്...

ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള മാര്‍ഗ്ഗം – ഭാഗവതം (168)

പ്രവൃത്തം ച നിവൃത്തം ച ദ്വിവിധം കര്‍മ്മ വൈദികം ആവര്‍ത്തേത പ്രവൃത്തേന നിവൃത്തേനാശ്നുതേഽമൃതം (7-15-47) നാരദമുനി തുടര്‍ന്നു: വേദശാസ്ത്രങ്ങളിലുളള പാഠങ്ങള്‍ മനുഷ്യന്‌ ഇന്ദ്രിയങ്ങളെയും മനസ്സിനേയും നിയന്ത്രിക്കാനുളള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു തരുന്നു. ഈ ഉദ്ദേശ്യം ഇല്ലാതുളള...

സര്‍വ്വവര്‍ണ്ണാന്തരദോഷങ്ങളെ തടയാനുള്ള ധര്‍മ്മവര്‍ണ്ണന – ഭാഗവതം (167)

കാമസ്യാന്തം ച ക്ഷുത്തൃഡ്ഭ്യാം ക്രോധസ്യൈതത്‌ ഫലോദയാത്‌ ജനോ യാതി ന ലോഭസ്യ ജിത്വാ ഭുക്ത്വാ ദിശോ ഭുവഃ (7-15-20) പണ്ഡിതാ ബഹവോ രാജന്‍ ബഹുജ്ഞാഃ സംശയച്ഛിദഃ സദസ്സ്പതഽയോപ്യേകേ അസന്തോഷാത്‌ പതന്ത്യധഃ (7-15-21) നാരദമുനി തുടര്‍ന്നു: പലേ വിധത്തിലുളള സ്വപ്രകൃതിഗുണവിശേഷങ്ങളാല്‍ പലരും...
Page 12 of 52
1 10 11 12 13 14 52