Jul 22, 2011 | പ്രചോദന കഥകള്‍
ഒരു രംഗം. സ്നേഹിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരനോടു പറഞ്ഞു, “എന്നോടിഷ്ടമുണ്ടെങ്കില്‍ ഇനി സിഗററ്റ് വലിക്കരുത്.” അവളുടെ സന്തോഷത്തിനായി അവന്‍ പുകവലി കഷ്ടപ്പെട്ട് ഉപേക്ഷിച്ചു. മറ്റൊരു രംഗം. ആഫീസ്. “എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത്?”...
Jul 21, 2011 | പ്രചോദന കഥകള്‍
ധനമുണ്ട്, പക്ഷേ നാട്ടിലല്ല ഞാന്‍ താമസം. മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്. ഇവിടം വിട്ടുപോകാനും സാധ്യമല്ല. അമ്മ മരിച്ചു. മക്കള്‍ ശേഷക്രിയകളൊക്കെ കഴിഞ്ഞ് മുറിയിലെത്തി. ഓര്‍മ്മകള്‍ വല്ലാതെ അലട്ടുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്താണ് അവള്‍ക്ക് ജോലി. അമ്മയെ വേണ്ടത്ര ശ്രദ്ധിക്കാന്‍...
Jul 20, 2011 | പ്രചോദന കഥകള്‍
ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാന്‍ തോന്നുന്നില്ല. ഓഫീസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഉദ്യാഗസ്ഥയായ വീട്ടമ്മ തളര്‍ന്നിരുന്നു. ഒന്നു കിടന്നാല്‍ മതിയെന്നായിരുന്നു ബസ്സിലിരിക്കുമ്പോള്‍ അവരുടെ ചിന്ത. ഒരുവിധം വീട്ടിലെത്തി....
Jul 19, 2011 | പ്രചോദന കഥകള്‍
കൊല്‍ക്കത്തയിലെ ഒരു ചേരിപ്രദേശം. അതിനകത്ത് ഒരു സ്കൂള്‍. അവിടെ പഠിക്കുന്നത് വളരെ ദരിദ്രരായ കുട്ടികളും. ഒരിക്കല്‍ അവിടെ പഠനം നടത്തിയവര്‍ അത്ഭുതപ്പെട്ടുപോയി. അവിടെ പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം വളരെ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഗവേഷകര്‍ അവരോട് അതിന്റെ കാരണം തിരക്കി....
Jul 18, 2011 | പ്രചോദന കഥകള്‍
കൃഷിക്കാരനായ അച്ഛന് പ്രായമേറെയായി. അതിനാല്‍ ആ പ്രാവശ്യം കൃഷിയിറക്കാന്‍ തന്റെ അഞ്ചു മക്കളെ അദ്ദേഹം ചുമതലപ്പെടുത്തി. ഒരാള്‍ വന്ന് കുഴികുത്തി, മറ്റോരാള്‍ മണ്ണിട്ടുമൂടി. ഇനിയുമൊരാള്‍ മുടങ്ങാതെ വെള്ളമൊഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളച്ചില്ല. ഒടുവില്‍ അഞ്ചു...
Jul 12, 2011 | ഇ-ബുക്സ്, ലേഖനം
സമ്പാദകന്‍ : സജി ശ്രേയസ് കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ...