Jun 28, 2011 | ആത്മീയം, ഇ-ബുക്സ്
ഹിന്ദുക്കളുടെ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് പ്രസ്ഥാനഭേദം എന്ന ഈ ഗ്രന്ഥം. വേദങ്ങള്‍, വേദാംഗങ്ങള്‍, ഉപാംഗങ്ങള്‍, ഉപവേദങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രദിപാദിക്കുന്നു. ശ്രീമധുസൂദന സരസ്വതീപ്രണീതമായ സംസ്കൃതഗ്രന്ഥത്തിന് ശ്രീ ജി നാരായണപണിക്കര്‍...
Jun 28, 2011 | പ്രചോദന കഥകള്‍
മോസ്കുമാറ്റാനുള്ള അധമചിന്തയല്ലേ സത്യത്തില്‍ മാറ്റേണ്ടത്? കാഞ്ചി ശങ്കരാചാര്യ മഠത്തിനു സമീപം ഒരു മോസ്ക് ഉണ്ട്. മുന്നൂറുവര്‍ഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ മോസ്ക്. മോസ്കിലും മഠത്തിലും സന്ദര്‍ശക ബാഹുല്യം വര്‍ദ്ധിച്ചപ്പോള്‍, മോസ്ക് അധികാരികളും ജില്ലാ ഭരണകൂടവും ഒരു...
Jun 27, 2011 | പ്രചോദന കഥകള്‍
കാര്യം പറയുമ്പോള്‍ ചാടിക്കടിക്കാന്‍ വരുന്നവരെ എന്തു ചെയ്യും? വിന്‍സന്റ് ഡി- പോള്‍ ശുശ്രൂഷകനായി ജോലി നോക്കുന്ന സമയം കുറച്ച് കാലം, അദ്ദേഹത്തിന് പള്ളിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കേണ്ട ചുമതല ലഭിച്ചു. ഒരിക്കല്‍ ഒരമ്മ തന്റെ മകനു ജോലി ലഭിക്കാന്‍ വേണ്ടി...
Jun 26, 2011 | പ്രചോദന കഥകള്‍
ട്രെയിനില്‍ സാമാന്യം തിരക്കുണ്ട്. അതിനിടയിലാണ് ഒരു ചെറുപ്പക്കാരന്‍ വലിയൊരു ട്രങ്കുമായി കമ്പാര്‍ട്ടുമെന്റില്‍ കയറിയത്. സീറ്റ് കണ്ടുപിടിച്ചശേഷം അയാള്‍ ആ കനത്ത പെട്ടി ഒരു വിധം മുകളിലെ ബര്‍ത്തില്‍ കയറ്റി വച്ചു. പിന്നീട് ആശ്വാസത്തോടെ പുറത്തേയ്ക്ക് പോകാന്‍ തുടങ്ങി അപ്പോള്‍...
Jun 25, 2011 | പ്രചോദന കഥകള്‍
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം ഓപ്പറേഷന് കൊണ്ടുപോകാനായി നേഴ്സ് വന്നപ്പോള്‍ രോഗി അസ്ഥസ്ഥനായി. “പേടിയുണ്ടോ… ഇന്നലെ എല്ലാം പറഞ്ഞതല്ലേ.” നേഴ്സ് പുഞ്ചിരിയോടെ രോഗിയോട് തിരക്കി. “ഏയ് ഭയമില്ല… പക്ഷേ…” രോഗിയുടെ ഇരുകൈകളിലും പിടിച്ച്...
Jun 24, 2011 | പ്രചോദന കഥകള്‍
ന്യായമായി കിട്ടേണ്ടതൊക്കെ അനുജന്‍ വീട്ടില്‍ നിന്നും വാങ്ങി. പക്ഷേ ഇപ്പോഴും കൂടുതല്‍ സ്വത്തിനുവേണ്ടി ബഹളമുണ്ടാക്കുന്നു. എന്തുചെയ്യും? രാമായണത്തിലെ ഈ സന്ദര്‍ഭം ഒന്ന് സ്മരിക്കാം. “…അങ്ങനെ രാമന്‍ പിതൃവാക്യപരിലനത്തിനായി കാട്ടിലായി. ഭരതന്‍ അമ്മവീട്ടില്‍ നിന്ന്...