Jun 23, 2011 | പ്രചോദന കഥകള്‍
മഹാനായ കഥാകാരന്‍ ഈസോപ്പിന്റെ ജീവിതത്തിലെ രസകരമായ ഒരു കൊച്ചുകഥ. ഒരു ദിവസം ഈസോപ്പ് കൊച്ചു കുഞ്ഞുങ്ങളുമായി സര്‍വ്വതും മറന്ന് ഓടിച്ചാടി കളിക്കുന്നസമയം. മുതിര്‍ന്ന ഒരു ഏതന്‍സുകാരന് ഇത് കണ്ട് അലോസരം തോന്നി. അയാള്‍ നീരസത്തോടെ ചോദിച്ചു, “നിങ്ങളെ പോലെ മുതിര്‍ന്ന ഒരാള്‍...
Jun 22, 2011 | പ്രചോദന കഥകള്‍
ചിലസമ്പന്നന്മാരുടെ വിവാഹാഘോഷപരിപാടികളില്‍ ഭക്ഷണം പഴാക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. അവരോട് പറയാനുള്ളത് എന്താണ്? “ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു...
Jun 21, 2011 | പ്രചോദന കഥകള്‍
ചികിത്സയില്‍ ചില ഡോക്ടര്‍മാര്‍ ഉപവാസം നിര്‍ദ്ദേശിക്കുന്നു. എന്താണ് കാരണം? അസുഖം പിടിപ്പെട്ട നായയെ ശ്രദ്ധിച്ചിട്ടുണ്ടോ? അത് ഭക്ഷണം കഴിക്കില്ല. ഉപവാസത്തിലൂടെ അവ രോഗമകറ്റുന്നു. പക്ഷിമൃഗാദികളില്‍ ഇത് വൃക്തമാണ്. മനുഷ്യനാകട്ടെ, ഡോക്ടര്‍ വിലക്കിയാല്‍ പോലും ആഹാരനിയന്ത്രണം...
Jun 20, 2011 | പ്രചോദന കഥകള്‍
വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടര്‍ യുവാവായ ജോര്‍ജ് മാറ്റസെനിനോട് സ്വല്പം വേദനയോടെ പറഞ്ഞു, “സുഹൃത്തേ ഞാന്‍ പറയുന്നത് ധൈര്യത്തോടെ കേള്‍ക്കുക. തങ്ങളുടെ കാഴ്ച കുറഞ്ഞു കൊണ്ടിരിക്കുകയാണ്. താമസിയാതെ എല്ലാം കാഴ്ചയില്‍ നിന്നും മറയും… താങ്കള്‍ ഇരുളിലാകും. കാണാന്‍...
Jun 19, 2011 | പ്രചോദന കഥകള്‍
ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, “ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. “ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി)...
Jun 18, 2011 | ആത്മീയം, ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ പി. കെ. പരമേശ്വരന്‍ നായര്‍ അവര്‍കള്‍ കണ്‍വീനറായി രൂപീകരിച്ച സ്മാരകഗ്രന്ഥസമിതി സ്വാമികളുടെ ജീവിതം, കൃത്യപഥം, സിദ്ധികള്‍,...