Jun 18, 2011 | പ്രചോദന കഥകള്‍
നിരന്തരമായ പ്രതികുല സാഹര്യം മൂലം കടുത്ത നിരാശയില്‍ മുങ്ങിത്താഴുമ്പോള്‍ എന്തു ചെയ്യാനാകും? അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ കടുത്ത പീഡനം അനുഭവിച്ചിരുന്ന കാലം. ഒരിടത്തും നീതിയില്ല. അതിക്രൂരമായി അടിമകള്‍ മര്‍ദ്ദിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. പ്രശസ്തനായ വാഗ്മി ഫെഡറിക്...
Jun 17, 2011 | ആത്മീയം, ഇ-ബുക്സ്
എ ഡി 700-നും 800-നും ഇടയ്ക്ക് ദ്രാവിഡനാട്ടില്‍ ജനിച്ച് ജീവിച്ചിരുന്ന ഒട്ടനവധി ജ്ഞാനസിദ്ധാന്മാരില്‍ ഒരാളായിരുന്നു മാണിക്കവാചകര്‍. ശിവയോഗജ്ഞാനിയായ മാണിക്കവാചകര്‍ അരുളിച്ചെയ്ത തമിഴ് കൃതിയാണ് തിരുവാചകം. ജ്ഞാനനിര്‍ഭരമായ ഭക്തിയുടെ സ്വരൂപമെന്തെന്നറിയാന്‍ ലോകത്തിനു തിരുവാചകം...
Jun 17, 2011 | പ്രചോദന കഥകള്‍
കറിക്കത്തിയുടെ വായ്ത്തലയിലാണ് നിങ്ങള്‍ പിടികൂടുന്നതെങ്കില്‍ കൈമുറിഞ്ഞതു തന്നെ. കത്തിയുടെ പിടിയിലാണ് പിടിക്കുന്നതെങ്കില്‍ ആ കത്തി പലതിനും ഉപയോഗിക്കാനും സാധിക്കും. ദുരിതങ്ങള്‍ മൂര്‍ച്ചയേറിയ കത്തിപോലെയാണ്. ഇതുപോലെ ദുരിതങ്ങളുടെ വായ്ത്തലയില്‍ പിടിച്ചാല്‍ നാം തകര്‍ന്നു...
Jun 16, 2011 | പ്രചോദന കഥകള്‍
ഒരു സംഭവകഥ: പൊടുന്നനേയായിരുന്നു ഗൃഹനാഥന്റെ മരണം. വീട്ടില്‍ യുവതിയായ ഭാര്യയും രണ്ടു വയസ്സായ മോളും ഒറ്റയ്ക്കായി. ഉണ്ടായിരുന്ന പണം ശവസംസ്കാര ചടങ്ങുകളോടെ തീര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ നിന്നും കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന അറിയിപ്പു...
Jun 15, 2011 | പ്രചോദന കഥകള്‍
എങ്ങിനെയാണ് ഒരു ഉത്തമ ശിഷ്യനാകാന്‍ കഴിയുക? ശ്രീശങ്കരാചാര്യരുടെ ജീവിതചരിതത്തിലെ ഒരു സംഭവം. ഒരിക്കല്‍ ആചാര്യരുടെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ ഗുരുവിനെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി . ഗുരുവിന്റെ നടപ്പും വേഷവും, സംസാരവും, വസ്ത്രവും എല്ലാം ശിഷ്യന്‍ അതേവിധം അനുകരിച്ചു. ഗുരുവിന്...
Jun 14, 2011 | ആത്മീയം, ഇ-ബുക്സ്
ശ്രീമദ് മഹാപ്രസാദ് സ്വാമി ആത്മാനന്ദഭാരതിയാല്‍ ഏകദേശം 85 വര്‍ഷങ്ങള്‍ക്കുമുമ്പ് വിരചിതമായ, സദാനന്ദപുറം അവധൂതാശ്രമം പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. സനാതനധര്‍മ്മമാകുന്ന ഹിന്ദുമതം ഇതരമതങ്ങളെപ്പോലെ കേവലം ഗ്രന്ഥമതമല്ല....