നമ്മുടെ മക്കളെ നേര്‍വഴി നയിക്കാന്‍ എന്താ പോംവഴി?

സരസമായ ഒരു കഥ ഒരു നവജാതശിശു, ജനിച്ച നിമിഷം മുതല്‍ വലതുകരം ചുരുട്ടിപിടിച്ചിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും നിവര്‍ത്താന്‍ കഴിയുന്നില്ല. മാത്രമല്ല അതിനായി ശ്രമിക്കൂമ്പോള്‍ കുട്ടി ഭയങ്കര കരച്ചിലും. ശിശുവിദഗ്ദ്ധര്‍ വിശദമായി പരിശോധിച്ചു. കുട്ടിക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ...

നാം സുരക്ഷിതമാകണമെങ്കില്‍ സമൂഹവും സുരക്ഷിതമാകണം

കണ്ണിനു നേരെ ഒരു കല്ല് പാഞ്ഞുവരുന്നു. എന്തു സംഭവിക്കും ഞൊടിയിടയില്‍ കണ്ണടക്കും തലവെട്ടിക്കും കല്ല് തട്ടിക്കളയാന്‍ കൈയും ശക്തമായി വീശും. ചിലപ്പോള്‍ കുനിയും. അങ്ങനെ കണ്ണിനെ രക്ഷിക്കാന്‍ ശരീരം മുഴുവനും സഹകരിക്കുന്നു. ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കൂ. ആഹാരം വായിലെത്തുന്നു,...

നല്ലൊരമ്മയാകാന്‍ ഞാന്‍ എന്തു ചെയ്യണം?

നല്ലൊരമ്മയാകാന്‍ ഞാന്‍ എന്തു ചെയ്യണം? കേരളത്തില്‍ നടന്നൊരു സംഭവം. പണ്ട് തമിഴകത്ത് നിന്ന് ഉദ്ദണ്ഡ ശാസ്ത്രികള്‍ എന്നൊരു മഹാപണ്ഡിതന്‍ കേരളക്കരയില്‍ വെല്ലുവിളിയുമായി വന്നത്രേ! പാണ്ഡിത്യത്തില്‍ അദ്ദേഹത്തെ തോല്പ്പിക്കാന്‍ ഒരു കേരളീയനും സാധിച്ചില്ല. ഓരോ വര്‍ഷവും അദ്ദേഹം...

ആവശ്യമുള്ളതു മാത്രം കേള്‍ക്കുക

വയസ്സാം കാലത്ത് മക്കളുടെ ചില സംസാരങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ വല്ലാതെ വിഷമിച്ചു പോകുന്നു. മക്കളുടേയും മരുമക്കളുടേയും കൂടെയാണ് അപ്പുപ്പന്‍ താമസം. കുറേക്കാലമായി അപ്പുപ്പന്റെ കേള്‍വിശക്തി വളരെയേറെ കുറഞ്ഞു പക്ഷേ അപ്പുപ്പന്‍ അത് കാര്യമാക്കിയില്ല. മക്കളും മരുമക്കളും...

തെറ്റ് ചെയ്തവരോട് എന്തിന് നാം പൊറുക്കണം?

ഒരിക്കല്‍ പശ്ചാത്താപവിവശയായ, ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയെ ശ്രീബുദ്ധന്‍ സന്ദര്‍ശിച്ചു. പലരും ശ്രീബുദ്ധനെ ഇക്കാര്യത്തില്‍ ശക്തമായി എതിര്‍ത്തു. ബുദ്ധന്‍ ചോദിച്ചു, “രണ്ടു കൈ കൂട്ടിയിടിച്ചാലല്ലേ ശബ്ദമുണ്ടാകു. ഒരു കൈ കൊണ്ട് എങ്ങനെ ശബ്ദമുണ്ടാക്കാനാകും? ഇവര്‍...

അംഗീകാരവും അഭിനന്ദനവും ആഗ്രഹിക്കാത്തവരില്ല

ചിലജോലിക്കാര്‍ക്ക് എത്ര പണം കൊടുത്താലും മുഖം തെളിയുന്നില്ല അവരില്‍ നിന്നും ആത്മാര്‍ത്ഥതയും ലഭിക്കുന്നില്ല. വലിയൊരു കമ്പനി. നിറയെ ജോലിക്കാര്‍ എല്ലാവര്‍ക്കും കനത്ത ശമ്പളം. പക്ഷേ ഒരു കുഴപ്പം. ആ കമ്പനിയില്‍ ആരും ഏറെക്കാലം ജോലിക്കായി നില്ക്കുന്നില്ല. മിടുമിടുക്കരായ...
Page 38 of 52
1 36 37 38 39 40 52