Mar 13, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദാദര്‍ശം‘ . ജാതിമതഭേദമന്യേ എല്ലാവര്ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. അദ്വൈതസാരസംവാദം, അന്ധവിശ്വാസപ്രകടനങ്ങള്‍,...
Mar 12, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ് ‘രാജയോഗപരസ്യം’ . യുവജനങ്ങളുടെ ഇടയില്‍ കാണുന്ന സാംസ്കാരികമായ പ്രതിസന്ധിയെ തരണം ചെയ്യുവാനും ലക്ഷ്യബോധത്തോടുകൂടി ജീവിതവിജയം നേടുവാനും ബ്രഹ്മാനന്ദ ശിവയോഗി രാജയോഗത്തെയാണ് ഉപദേശിച്ചത്....
Mar 10, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
‘വിഗ്രഹാരാധനാ ഖണ്ഡനം’ എന്ന ഈ ഗ്രന്ഥം ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ചതാണ്. അദ്ദേഹം വിഗ്രഹാരാധനയെ യുക്തിയുക്തം എതിര്‍ത്ത്, രാജയോഗത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു. ‘കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം, വലിയ...
Jan 22, 2012 | ആത്മീയം, ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 അര്‍ജ്ജുന ഉവാച: അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൗ പ്രോക്തവാനിതി അങ്ങയുടെ ജനനം പില്കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന് ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള്‍ അങ്ങ് ആദ്യം അദ്ദേഹത്തിന്...
Jan 20, 2012 | ആത്മീയം, ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ആനന്ദമതം സ്ഥാപിച്ച ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച സിദ്ധാനുഭൂതി ഈ കൃതി ആലത്തൂര്‍ സിദ്ധാശ്രമം പ്രസിദ്ധീകരിച്ചതാണ്. സിദ്ധാനുഭൂതി എന്ന കൃതിയോടൊപ്പം ശിവയോഗികൃതങ്ങളായ ജ്ഞാനക്കുമ്മിയും പിള്ളത്താലോലിപ്പും കൂടി ചേര്‍ന്നിട്ടുണ്ട്. ഈ ശ്ലോകങ്ങള്‍ രാമായണത്തിന്റെ മട്ടിലും...