Apr 1, 2011 | പ്രചോദന കഥകള്‍
ഇപ്പോള്‍ ക്വിസിന്റെ കാലമാണല്ലോ. 30 സെക്കന്റില്‍ തീര്‍ന്ന ഒരു ക്വിസ് പറയാം കേള്‍ക്കൂ. പെട്ടന്ന് ഉത്തരം പറഞ്ഞുകൊള്ളൂ. ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ ? ആദ്യത്തെ ക്രിക്കറ്റ് ട്രോഫി ജേതാവ്? ഇപ്പോഴത്തെ ലോക സുന്ദരി? ഇപ്രാവശ്യം നോബല്‍ സമ്മാനം നേടിയ പത്തു പേര്‍? കഴിഞ്ഞ...
Mar 31, 2011 | പ്രചോദന കഥകള്‍
വിദ്യാഭ്യാസം നേടിയിട്ടും നമ്മുടെ യുവതലമുറ പലപ്പോഴും നാടിന് പ്രയോജനകരമാകുന്നില്ല, കാരണം? മറ്റൊരു സംഭവം ശ്രദ്ധിക്കൂ. രണ്ടാം ലോകമഹായുദ്ധത്തിലെ തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ ലോകത്തിനെഴുതിയ കത്ത്. കത്തില്‍ ഇങ്ങനെ പറയുന്നു, “ഞാന്‍ കോണ്‍സന്‍ട്രേഷന്‍...
Mar 30, 2011 | പ്രചോദന കഥകള്‍
നമ്മുടെ സുരക്ഷാ സംവിധാനം പാളുന്നതിന്റെ കാരണം? കനത്ത സുരക്ഷ ഉറപ്പാക്കാനാണ് അന്നത്തെ ചൈനയിലെ അധികാരികള്‍ വന്‍മതില്‍ കെട്ടിയത്. ഏതാണ്ട് എട്ട് മീറ്റര്‍ ഉയരം. മുന്നോ,നാലോ മീറ്റര്‍ വീതി. ഈ മതില്‍ മറികടന്നോ, തുരന്നോ, ശത്രുക്കള്‍ അകത്തു കടക്കരുത്. അതായിരുന്നു ഭരണാധികാരിയുടെ...
Mar 29, 2011 | പ്രചോദന കഥകള്‍
മഹാത്മാക്കളില്‍ പലരും ദരിദ്രരായ ഭക്തന്മാരെ പ്രശംസിക്കാറുണ്ട്. നല്ല ഭക്തരാകാന്‍ ദാരിദ്ര്യം അനുഭവിക്കണമോ? ഒരിക്കല്‍ ഗുരുനാനാക്ക് ഒരു മരപ്പണിക്കാരന്റെ ഗൃഹത്തില്‍ ചെന്നു. അയാള്‍ ഗുരുദേവന് ഉണങ്ങിയ റൊട്ടിയും മോരുംവെള്ളവും നല്കി. അദ്ദേഹം വളരെ താല്പ്പര്യത്തോടെ അത് കഴിച്ചു....
Mar 28, 2011 | പ്രചോദന കഥകള്‍
ഒരിക്കല്‍ പ്രസിഡന്റ് ലിങ്കണ്‍ തന്നോടെതിര്‍പ്പുള്ള ഒരാളെക്കുറിച്ച് വളരെ നന്നായിസംസാരിക്കുകയായിരുന്നു. സമീപം ഉണ്ടായിരുന്ന ഒരു മാന്യമഹിള ഇതു കേട്ട് അത്ഭുതപ്പെട്ടു. ആകാംഷയോടെ അവര്‍ പ്രസിഡന്റിനോട് ചോദിച്ചു; “മിസ്റ്റര്‍ പ്രസിഡന്റ്, താങ്ങളുടെ ശത്രുവിനെക്കുറിച്ച്...
Mar 27, 2011 | പ്രചോദന കഥകള്‍
വിംബിള്‍ഡന്‍ ഇതിഹാസമായിരുന്നു (ടെന്നീസ്)ആര്‍തര്‍ ആഷിക്ക്. അദ്ദേഹത്തിന് ക്യാന്‍സര്‍ പിടിപ്പെട്ടു. അദ്ദേഹം കിടപ്പിലായി. രോഗം മരണത്തിലേയ്ക്ക് നയിച്ച ദിനങ്ങള്‍. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കത്തുകളും സന്ദേശങ്ങളും പ്രവഹിച്ചു. അതിലൊരു കത്ത് ഇങ്ങനെ....