Mar 9, 2011 | പ്രചോദന കഥകള്‍
ഈശ്വരമാര്‍ഗ്ഗത്തിലേക്ക് കടന്നപ്പോള്‍ വിഷമതകള്‍ കൂടുന്ന പോലെ, എന്താണിങ്ങനെ? ആ പെന്‍സില്‍ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യക സ്വഭാവമുണ്ട്. പെന്‍സില്‍ മാര്‍ക്കറ്റിലേക്ക് അയയ്ക്കുന്നതിനുമുമ്പ് അദ്ദേഹം അതില്‍ നിന്നൊരു പെന്‍സില്‍ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും....
Mar 8, 2011 | പ്രചോദന കഥകള്‍
ഈശ്വരന്‍ ഒന്നേയുള്ളൂ എന്ന് എല്ലാവരും പറയുന്നു. പക്ഷേ വിശ്വാസികള്‍ക്കുതന്നെ വിഭിന്ന അഭിപ്രായങ്ങള്‍. അതെന്താ അങ്ങനെ? സ്വിച്ചിടുമ്പോള്‍ ഫാന്‍ കറങ്ങുന്നു. ബള്‍ബ് തെളിയുന്നു. ഹീറ്റര്‍ ചൂടാകുന്നു. സീറോ ബള്‍ബിന് മങ്ങിയ വെളിച്ചം. നൂറ് വാട്ട്സിന്റെ ബള്‍ബിന് ഉജ്ജ്വല പ്രകാശം....
Mar 7, 2011 | പ്രചോദന കഥകള്‍, ലേഖനം
സഹവാസംകൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ? മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായ കിടപ്പില്‍ കിടന്നുകൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി. പെട്ടെന്ന് പാഞ്ചാലി അടക്കി ചിരിച്ചു....
Mar 7, 2011 | പ്രചോദന കഥകള്‍
പണ്ട് നേതാവായി ചൂണ്ടിക്കാണിക്കുവാന്‍ ഗാന്ധിജിയെപ്പോലുള്ളവര്‍ ഉണ്ടായിരുന്നു. ഇന്നെന്തേ അത്തരം മഹത്തുക്കള്‍ ഉണ്ടാകാത്തത്? താന്‍ ഭൂലോകത്ത് കണ്ട അത്യത്ഭുതത്തെക്കുറിച്ച് നാരദമുനി ഒരിക്കല്‍ പറഞ്ഞു. “ഭൂലോകത്ത് എല്ലാവരും പുണ്യം ആഗ്രഹിക്കുന്നു. പക്ഷേ അതിനായി നന്മ...
Mar 5, 2011 | പ്രചോദന കഥകള്‍
വലിയ പാണ്ഡിത്യമുണ്ടായിട്ടെന്തു കാര്യം ഒരാള്‍ ഭക്ഷണം നിറച്ച കുട്ടയുമായി പോകുകയാണ്. നല്ല വെയില്‍. നടന്നുനടന്ന് ക്ഷീണം വര്‍ദ്ധിച്ചു. ആ കുട്ട ചുമക്കുന്നതുപോലും വിഷമമായി. അയാള്‍ നദിക്കരയിലെ വൃക്ഷച്ചുവട്ടില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. അതോടെ ക്ഷീണമകന്നു. മാത്രമല്ല, ഉന്മേഷം...
Mar 5, 2011 | പ്രചോദന കഥകള്‍
ഈ ലോകം ഈശ്വരസൃഷ്ടിയാണ്; ജീവജാലങ്ങളെല്ലാം ഈശ്വരന്റേതുതന്നെ. എന്നിട്ടെന്തേ ചിലരില്‍ മാത്രം ഈശ്വരന്‍ അനുഗ്രഹം ചൊരിയാത്തത്? ഒരു ധനികന്‍. അയാള്‍ക്ക് ഏക്കറുക്കണക്കിനു ഭൂമി. ആ ഭൂമിയില്‍ വയലും തോപ്പും കുളവും എല്ലാമുണ്ട്. അദ്ദേഹത്തിന് വിശ്രമിക്കണമെന്നു തോന്നിയാല്‍ ഏറ്റവും നല്ല...