Mar 4, 2011 | പ്രചോദന കഥകള്‍
പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. ഹോട്ടല്‍ മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒതുക്കിയപ്പോഴാണ് വിഗ്രഹം...
Feb 28, 2011 | പ്രചോദന കഥകള്‍
ബാലന്റെ പട്ടം അങ്ങ് വിദൂരതയില്‍ എത്തി. ഇപ്പോള്‍ ഒരു പൊട്ടുപോലെ മാത്രം കാണാം. പട്ടം പിന്നെയും ഉയര്‍ന്നു. ഇപ്പോള്‍ തീര്‍ത്തും കാണാനില്ല. അപ്പോഴാണ് ഒരു വൃദ്ധന്റെ വരവ്. “നീ എന്തെടുക്കുവാ?” വൃദ്ധന്‍ തിരക്കി. “പട്ടം പറപ്പിക്കുവാ…” ബാലന്റെ മറുപടി കേട്ട് വൃദ്ധന്‍ ആകാശത്തേക്കു...
Feb 28, 2011 | പ്രചോദന കഥകള്‍
നല്ല ശിഷ്യന്മാരെ കിട്ടാനില്ലെന്ന് ഗുരുക്കന്മാര്‍ പരാതി പറയുന്നു, എന്താണത്? ഭാര്യയും ഭര്‍ത്താവും രണ്ടു വയസ്സായ കുട്ടിയും അടങ്ങുന്ന ഒരു കുടുംബം. ഭര്‍ത്താവിന് ജന്മനാ കാഴ്ചയില്ല. ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നേരം ഭാര്യ ഭര്‍ത്താവിനോടു പറഞ്ഞു, “ഞാന്‍ പോയി വേഗം വരാം....
Feb 28, 2011 | പ്രചോദന കഥകള്‍
അഗാധവും കഠിനങ്ങളുമായ തത്ത്വങ്ങള്‍ ഭഗവാന്‍ ബാബ ലളിതമായി ഉടന്‍ മനസ്സിലാക്കുംവിധം വളരെ ലളിതമായ കഥകളിലൂടെ, ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരുന്നു. ജീവിത പ്രശ്നങ്ങളില്‍ ഭഗവാന്റെ ദിവ്യോപദേശങ്ങളാണിവ. ആ ഉപമകളും കഥകളും മഹത്തുക്കളുടെ ചില ജീവിതസംഭവങ്ങളും ഉപദേശങ്ങളും ശ്രീ സായിദാസ്...
Feb 16, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയി അമ്മ ആകാശത്തു മഴവില്ലു തെളിയുന്നതു മക്കള്‍ കണ്ടിട്ടില്ലേ? എത്ര മനോഹരമായ കാഴ്ചയാണത്! കുട്ടികള്‍ മഴവില്ലു കണ്ട് തുള്ളിച്ചാടുന്നതു കണ്ടിട്ടില്ലേ? കണ്ണിന് കുളിര്‍മ്മ നല്കുന്ന കാഴ്ചയാണ് മഴവില്ലിന്റേത്. ഇതിനുപരിയായി മറ്റൊരര്‍ത്ഥം കൂടി മഴവില്ലുകാണുമ്പോള്‍...
Feb 15, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയി അമ്മ എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം. നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ അടിസ്ഥാന ശില. ഒരുവന്റെ ചീത്തപ്രവൃത്തിയെ മാത്രം...