Nov 16, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
അഹോ ഏതജ്ജഗത് സ്രഷ്ടസ്സുകൃതം ബത തേ കൃതം പ്രതിഷ്ഠിതാഃ ക്രിയ സ്മിന്‍ സാകമന്നമദാമഹേ (3-20-51) വിദുരന്‍ സൃഷ്ടികര്‍മ്മത്തെപ്പറ്റി വീണ്ടും ചോദിച്ചപ്പോള്‍ മൈത്രേയന്‍ ഇങ്ങനെ തുടര്‍ന്നു: ഭഗവല്‍നാഭിയില്‍ നിന്നു പുറത്തുവന്ന താമരയില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതും ഭഗവാന്‍ സ്വയം...
Nov 15, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
യം യോഗിനോ യോഗ സമാധിനാ രഹോ ധ്യായന്തി ലിംഗാദസതോ മുമുക്ഷയാ ഥസ്യൈഷദൈത്യര്‍ഷഭഃ പദാഹതോ മുഖം പ്രപശ്യംസ്തനുമുത്സസര്‍ജ്ജ ഹ (3-19-28) മൈത്രേയന്‍ തുടര്‍ന്നു: ഭഗവാന്‍ ബ്രഹ്മാവിന്റെ പ്രാര്‍ത്ഥനകള്‍ കേട്ട് സമ്മതമെന്ന വിധത്തില്‍ പുഞ്ചിരിച്ചിട്ട് രാക്ഷസനെ ഗദകൊണ്ടു പ്രഹരിച്ചു....
Nov 14, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
സ ഗാമുദസ്താത്സലിത്സ്യ ഗോചരേ വിന്യസ്യ തസ്യാമദധാത്സ്വ സത്വം അഭിഷ്ടുതോ വിശ്വസൃജാ പ്രസൂനൈ രാപൂര്യമാണോ വിഷുധൈഃ പശ്യതോഽരേ: (3-18-8) ദൈത്യസ്യ യജ്ഞാവയവസ്യ മായാ ഗൃഹീതവരാഹതനോര്‍മ്മഹാത്മനഃ കൗരവ്യ മഹ്യാം ദ്വിഷതോര്‍വ്വിമര്‍ദ്ദനം ദിദൃക്ഷുരാഗാദൃഷിഭിര്‍വൃതസ്സ്വരാട് (3-18-20)...
Nov 12, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
പശ്യാമി നാന്യം പുരുഷാത് പുരാതനാ ദ്യസ്സംയുഗേ ത്വാം രണമാര്‍ഗ്ഗകോവിദം ആരാധയിഷ്യത്യസുരര്‍ഷഭേഹി തം മനസ്വിനോ യം ഗൃണതേ ഭവാദൃശാഃ (3-17-30) മൈത്രേയന്‍ പറഞ്ഞു: ബ്രഹ്മദേവന്റെ വാക്കുകള്‍ കേട്ട് ദേവന്മാര്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങി. ഒരു നൂറു വര്‍ഷം ഗര്‍ഭത്തിലിരുന്നശേഷം...
Nov 11, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
യേ മേ തനൂര്‍ദ്വിജവരാന്‍ ദുഹതീര്‍നമ്മീദീയാ ഭൂതാന്യലബ്ധശരണാനി ച ഭേദബുദ്ധ്യാ ദ്രക്ഷ്യന്ത്യഘക്ഷദൃശോ ഹ്യഹിമന്യവസ്താന്‍ ഗൃധ്രാ രുഷാ മമ കുഷന്ത്യധി ദണ്ഡനേതുഃ (3-16-10) ത്വത്തസ്സനാതനോ ധര്‍മ്മോ രക്ഷ്യതേ തനുഭിസ്തവ ധര്‍മ്മസ്യ പരമോ ഗുഹ്യോ നിര്‍വികാരോ ഭവാത്മതഃ (3-16-18)...
Nov 10, 2010 | ആത്മീയം, ഭാഗവതം നിത്യപാരായണം
ന ഹ്യന്തരം ഭഗവതീഹ സമസ്തകുക്ഷാ വാത്മാനമാത്മനി നഭോ നഭസീവ ധീരാഃ പശ്യന്തി യത്ര യുവയോസ്സുരലിംഗിനോഃ കിം വ്യുത്പാദിതം ഹ്യുദരഭേദി ഭയം യതോഽസ്യ (3-15-33) മൈത്രയന്‍ തുടര്‍ന്നു: തന്റെ രാക്ഷസപുത്രന്മന്മാര്‍ ദേവതകളെ ഉപദ്രവിക്കുമെന്നു ഭയന്ന ദിതി, ഗര്‍ഭത്തെ നൂറുവര്‍ഷത്തേക്ക്...