May 14, 2015 | ഇ-ബുക്സ്, ശ്രീ രാമായണം
ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് ‘രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം’ എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക് അതിന്റെ...
May 10, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍...
May 7, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മലയാളഗീത PDF ഡൌണ്‍ലോഡ്...
Jan 7, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും...
Dec 26, 2014 | ഇ-ബുക്സ്, ശ്രീമദ് ഭാഗവതം
ശ്രീ മാധവതീര്‍ത്ഥ സ്വാമികള്‍ ഗുജറാത്തി ഭാഷയില്‍ രചിച്ച് ശിഷ്യയായ ഡോ. ജി. രുദ്രാണിയമ്മ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ശ്രീതീര്‍ത്ഥപാദാശ്രമം (തീര്‍ത്ഥപാദപുരം, വാഴൂര്‍, കോട്ടയം) പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അദ്ധ്യാത്മഭാഗവതം. സ്വാമിജിയുടെ മുപ്പതുവര്‍ഷത്തെ...
Dec 26, 2014 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 644 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം). സര്‍ഗ്ഗാദ്യാ മൃതജീവാനാം സര്‍വത്രൈവാംഗുലൈംഗുലൈ അസംഖ്യാ: സന്ത്യസംഖ്യാനാമദൃശ്യാപ്രതിഘാമിഥ: (6.2/159/63) വിപശ്ചിത് (ഭാസന്‍) പറഞ്ഞു: ശുദ്ധജ്ഞാനദൃഷ്ടിയില്‍ നോക്കിയാല്‍ എല്ലാം...