May 10, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന് ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍...
May 7, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന് നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മലയാളഗീത PDF ഡൌണ്‍ലോഡ്...
Jan 7, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും...
May 7, 2014 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത...
Apr 21, 2014 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
1932ല്‍ ജയിലില്‍ വച്ച് പതിനെട്ടു ഞായറാഴ്ചകൊണ്ടു ആചാര്യ വിനോബാഭാവെ ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തെക്കുറിച്ചും രാഷ്ട്രീയ തടവുകാരോട് പ്രസംഗിച്ചതാണ് ഗീതാപ്രവചനം എന്ന ഈ ഗ്രന്ഥം. മഹാത്മാഗാന്ധിതന്നെ മഹാത്മാവായി പൂജിച്ചിരുന്ന ഒരു മഹാജ്ഞാനിയുടെ തത്ത്വചിന്താഫലങ്ങളനുഭവിച്ച്...
Apr 19, 2014 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം...