പുരുഷോത്തമയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (15)

പുരുഷോത്തമയോഗഃ ശ്രീഭഗവാനുവാച ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം ഛന്ദ‍ാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1) ഭഗവാന്‍ പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും...

ഗുണത്രയവിഭാഗയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (14)

അഥ ചതുര്‍ദശോധ്യായഃ ഗുണത്രയവിഭാഗയോഗഃ ശ്രീഭഗവാനുവാച പരം ഭൂയഃ പ്രവക്ഷ്യാമി ജ്ഞാനാന‍ാം ജ്ഞാനമുത്തമം യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ പര‍ാം സിദ്ധിമിതോ ഗതാഃ (1) ഭഗവാന്‍ പറഞ്ഞു: യാതൊന്നിനെ അറിഞ്ഞിട്ടാണോ മുനിമാര്‍ പരമസിദ്ധിയടയുന്നത് ജ്ഞാനങ്ങളില്‍ വെച്ച് ഏറ്റവും ഉത്തമവും പരമവുമായ ആ...

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (13)

അഥ ത്രയോദശോധ്യായഃ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗഃ അര്‍ജുന ഉവാച പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ (1) അര്‍ജുന‍ന്‍ പറഞ്ഞു: ഹേ കൃഷ്ണാ, പ്രകൃതി, പുരുഷ‍ന്‍, ക്ഷേത്രം, ക്ഷേത്രജ്ഞ‍ന്‍, ജ്ഞാനം (അറിവ്), ജ്ഞേയം (അറിയപ്പെടേണ്ടത്)...

ഭക്തിയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (12)

അഥ ദ്വാദശോധ്യായഃ ഭക്തിയോഗഃ അര്‍ജുന ഉവാച ഏവം സതതയുക്താ യേ ഭക്താസ്ത്വ‍ാം പര്യുപാസതേ യേ ചാപ്യക്ഷരമവ്യക്തം തേഷ‍ാം കേ യോഗവിത്തമാഃ (1) അര്‍ജുന‍ന്‍പറഞ്ഞുഃ ഇപ്രകാരം എപ്പോഴും അങ്ങയി‍ല്‍ ഉറപ്പിച്ച മനസ്സോടുകൂടി അങ്ങയെ ഉപാസിക്കുന്നവരോ, അവ്യക്തമായ അക്ഷരബ്രഹ്മത്തെ ഉപാസി ക്കുന്നവരോ,...

വിശ്വരൂപദ‍ര്‍ശനയോഗം – ഭഗവദ്‌ഗീത മലയാളം പരിഭാഷ (11)

അഥൈകാദശോധ്യായഃ വിശ്വരൂപദ‍ര്‍ശനയോഗഃ അര്‍ജുന ഉവാച മദനുഗ്രഹായ പരമം ഗുഹ്യമധ്യാത്മസംജ്ഞിതം യത്ത്വയോക്തം വചസ്തേന മോഹോയം വിഗതോ മമ (1) അ‍ര്‍ജ്ജുന‍ന്‍പറഞ്ഞു: പരമവും ഗൂഢവും ആദ്ധ്യാത്മികവുമായ അങ്ങയുടെ വാക്കുകളാ‍‍ല്‍ എന്നെ അനുഗ്രഹിക്കയാല്‍ എന്റെ മോഹം നശിച്ചുപോയി. ഭവാപ്യയൌ ഹി...

വിഭൂതിയോഗം ഭഗവദ്‌ഗീത മലയാളം പരിഭാഷ (10)

അഥ ദശമോധ്യായഃ വിഭൂതിയോഗഃ ശ്രീഭഗവാനുവാച ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ (1) ശ്രീകൃഷ്ണ‍ന്‍പറഞ്ഞു: അ‍ര്‍ജ്ജുനാ! സംപ്രീതനായ നിന്റെ ഹിതമാഗ്രഹിച്ചുകൊണ്ട് ഞാന്‍ വീണ്ടും പറയുന്ന ഉത്കൃഷ്ടമായ വാക്കുകളെ കേട്ടാലും. ന മേ വിദുഃ സുരഗണാഃ പ്രഭവം...
Page 9 of 11
1 7 8 9 10 11