Jun 21, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ഏകദാഽസത്പ്രസംഗാന്നികൃതമതിര്‍വ്യുദകസ്രോതഃ സ്ഖലനവത് ഉഭയതോഽപി ദുഃഖദം പാഖണ്ഢമഭിയാതി (5-14-13) കഥാരൂപത്തില്‍ പറഞ്ഞ കാര്യത്തെ വിശദീകരിക്കാന്‍ പരീക്ഷത്തു രാജാവ് അഭ്യര്‍ദ്ധിച്ചതനുസരിച്ച് ശുകമുനി ഇങ്ങനെ തുടര്‍ന്നുഃ ഇന്ദ്രിയാനുഭവങ്ങള്‍കൊണ്ടു നിറഞ്ഞലോകം, മായാബന്ധനത്താല്‍...
Jun 20, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
മനസ്വിനോ നിര്‍ജ്ജിതദിഗ്ഗജേന്ദ്രാ മമേതി സര്‍വ്വേ ഭുവി ബദ്ധവൈരാഃ മൃധേ ശയീരന്ന തു തദ്‌വ്രജന്തി യന്ന്യസ്ത ദണ്ഡോ ഗതവൈരോഽഭിയാതി (5-13-15) രഹൂഗുണ ത്വമപി ഹ്യധ്വനോഽസ്യ സംന്യസ്തദണ്ഢഃ കൃതഭുതമൈത്രഃ അസജ്ജിതാത്മാ ഹരിസേവയാ ശിതം ജ്ഞാനാസിമാദായ തരാതിപാരം (5-13-20) ദിവ്യബ്രാഹ്മണനായ...
Jun 19, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ജ്ഞാനം വിശുദ്ധം പരമാര്‍ത്ഥമേകമനന്തരം ത്വ ബഹിര്‍ ബ്രഹ്സത്യം പ്രത്യക്പ്രശാന്തം ഭഗവച്ഛബ്ദസംജ്ഞം യദ്വാസുദേവം കവയോ വദന്തി (5-12-11) രഹുഗണൈ തത്തപസാ നയാതി ന ചേജ്യയാ നിര്‍വ്വപണാദ് ഗൃഹാദ്വാ നച്ഛന്ദസാ നൈവ ജലാഗ്നി സൂരൈര്‍വ്വിനാ മഹത്പാദരജോഽഭിഷേകം (5-12-12) രഹുഗണന്‍ പറഞ്ഞുഃ...
Jun 18, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ഗുണാനുരക്തം വ്യസനായ ജന്തോഃ ക്ഷേമായ നൈര്‍ഗുണ്യമഥോ മനഃ സ്യാത് യഥാ പ്രദീപോ ഘൃതവര്‍ത്തിമശ്നന്‍ ശിഖാഃ സധൂമാ ഭജതി ഹ്യന്യദാ സ്വം പദം തഥാ ഗുണകര്‍മ്മാനുബദ്ധം വൃത്തീര്‍മ്മനഃ ശ്രയതേഽന്യത്ര തത്ത്വം (5-11-8) ബ്രഹ്മജ്ഞാനിയായ ഭരതന്‍ മറുപടിയായി പറഞ്ഞുഃ അജ്ഞാനിയെങ്കിലും...
Jun 17, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
സ്ഥൌല്യം കാര്‍ശ്യം വ്യാധയ ആധയശ്ച ക്ഷുത്തൃഡ് ഭയം കലിരച്ഛാ ജരാ ച നിദ്രാ രതിര്‍ഢന്യുരഹംമദഃ ശുചോ ദേഹേന ജാതസ്യ ഹി മേ ന സന്തി (5-10-10) ശുകമുനി തുടര്‍ന്നുഃ ഭരതന്‍ ഇങ്ങനെ അലഞ്ഞുതിരിയുന്ന സമയത്ത് രഹുഗുണന്‍ എന്നുപേരായ ഒരു രാജാവ് (സിന്ധുവിന്‍റേയും സൗവീരയുടേയും ഭരണാധികാരി)...
Jun 16, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ഏവമേവ ഖലു മഹദഭിചാരാതിക്രമഃ കാര്‍ത്സന്യേനാത്മനേ ഫലതി (5-9-19) നവാ ഏതദ്വിഷ്ണുദത്ത മഹദദ്ഭുതം യദ സംഭ്രമഃ സ്വശിരശ്ഛേദന ആപതിതേഽപി വിമുക്തദേഹാദ്യാ ത്മഭാവസുദൃഢഹൃദയ ഗൃന്ഥീനാം സര്‍വ സത്ത്വസുഹൃദാത്മനാം നിര്‍വ്വൈരാണാം സാക്ഷാദ്ഭഗവതാഽള്‍നിമിഷാരി വരായുധേനാപ്രമത്തേന തൈസ്തൈര്‍ ഭാവൈഃ...