May 22, 2010 | ഭാഗവതം നിത്യപാരായണം
നമാമ തേ ദേവ പദാരവിന്ദം പ്രപന്നതാപോപശമാതപത്രം യന്മൂലകേതാ യതയോ ഞ് ജസോരു സംസാരദുഃഖം ബഹിരുത്ക്ഷിപന്തി (3-5-39) വിശ്വസ്യ ജന്മസ്ഥതിസംയമാ ര്‍ത്ഥേ കൃതാവതാരസ്യ പദാംബുജം തേ വ്രജേമ സര്‍വ്വേ ശരണം യദീശ സ്മൃതം പ്രയച്ഛത്യഭയം സ്വപുംസാം (3-5-43) ദേവതകള്‍ പറഞ്ഞു: “ഞങ്ങള്‍...
May 21, 2010 | ഭാഗവതം നിത്യപാരായണം
ജനസ്യ കൃഷ്ണാദ്വിമുഖസ്യ ദൈവാ ദധര്‍മ്മശീലസ്യ സുദുഃഖിതസ്യ അനുഗ്രഹായേഹ ചരന്തി നൂനം ഭൂതാനി ഭവ്യാനി ജനാര്‍ദ്ദനസ്യ (3-5-3) ഹരിദ്വാരില്‍വെച്ച് മൈത്രേയനെ കണ്ടപ്പോള്‍ വിദുരര്‍ ചോദിച്ചു: “ഭഗവാനേ, മനുഷ്യര്‍ സുഖത്തിനായി കഷ്ടപ്പെടുന്നുണ്ടെങ്കിലും ആ കര്‍മ്മങ്ങള്‍ അവന്...
May 20, 2010 | ഭാഗവതം നിത്യപാരായണം
കോ ന്വീശ തേ പാദസരോജഭാജാം സുദുര്ല്ലഭോ ര്‍ത്ഥേഷു ചതുര്‍ഷ്വപീഹ തഥാപി നാഹം പ്രവൃണോമി ഭൂമന്‍ ഭവത്പദാംഭോജനിഷേവ ണോത്സുകഃ (3-4-15) ഉദ്ധവര്‍ തുടര്‍ന്നു: യാദവര്‍ എല്ലാവരും കുടിച്ചുമത്തരായി തന്നില്‍ കലഹിച്ച് മരണമടഞ്ഞു. അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ അവതാരമവസാനിപ്പിക്കാന്‍...
May 19, 2010 | ഭാഗവതം നിത്യപാരായണം
തസ്യൈവം രമമാണസ്യ സംവത്സരഗണാന്‍ ബഹൂന്‍ ഗൃഹമേധേഷു യോഗേഷു വിരാഗസ്സമജായത (3-3-22) ദൈവാധീനേഷു കാമേഷു ദൈവാധീനഃ സ്വയം പുമാന്‍ കോ വിസ്രംഭേത യോഗ്നേ യോഗേശ്വരമനുവ്രതഃ (3-3-23) ഉദ്ധവര്‍ തുടര്‍ന്നു: ചെറിയകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ കൃഷ്ണഭഗവാന്‍ ദുഷ്ടനായ കംസനെ വധിച്ചു....
May 18, 2010 | ഭാഗവതം നിത്യപാരായണം
സ്വശാന്തരൂപേഷ്വിതരൈഃ സ്വരൂപൈ രഭ്യര്‍ദ്യമാനേഷ്വനുകമ്പിതാത്മാ പരാവരേശോ മഹദംശയുക്തോ ഹ്യജോ പി ജാതോ ഭഗവാന്‍ യഥാ ഗ്നി : (3-2-15) ശുകമുനി തുടര്‍ന്നു: അല്ലയോ പരീക്ഷിത്തേ, ഉദ്ധവര്‍ ഭഗവാനില്‍ ഏറ്റവും ഭക്തിയുളളവനായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഭഗവല്‍സ്സന്നിധിയില്‍ ഉദ്ധവരെല്ലാം...
May 17, 2010 | ഭാഗവതം നിത്യപാരായണം
മൂന്നാം സ്കന്ദം ആരംഭം നൂനം നൃപാണാം ത്രി മദോത്പഥാനാം മഹീം മുഹുശ്ചാലയതാം ചമൂഭിഃ വധാത് പ്രപന്നാര്‍ത്തിജിഹീര്‍ഷയേശോ പ്യുപൈക്ഷതാഘം ഭഗവാന്‍ കുരൂണാം (3-1-43) ശുകമുനി തുടര്‍ന്നു: അല്ലയോ പരീക്ഷിത്തേ, അന്ധനായ ധൃതരാഷ്ട്രര്‍ ദുഷ്ടരായ സ്വപുത്രന്മാരോടുളള സ്നേഹത്തിന്റെ...