Nov 26, 2009 | ഭാഗവതം നിത്യപാരായണം
സര്‍വ്വം പുരുഷ ഏവേദം ഭൂതം ഭവ്യം ഭവച്ച യത് തേനേദമാവൃതം വിശ്വം വിതസ്തിമധിതിഷ്ഠതി (2-6-15) പാദേഷു സര്‍വ്വഭൂതാനി പുംസഃ സ്ഥിതിപദോ വിദുഃ അമൃതം ക്ഷേമമഭയം ത്രിമൂര്‍ധ്നോ ധ്യായി മൂര്‍ധസു (2-6-18) ബ്രഹ്മാവ് തുടര്‍ന്നു: ആ വിശ്വപുരുഷനില്‍ നിന്നാണ് സര്‍വ്വസൃഷ്ടികളുമുണ്ടായത്....
Nov 23, 2009 | ഭാഗവതം നിത്യപാരായണം
ദ്രവ്യം കര്‍ മ്മ ച കാലശ്ച സ്വഭാവോ ജീവ ഏവ ച വാസുദേവാത് പരോ ബ്രഹ്മന്നചാന്യോ ര്‍ത്ഥോ സ് തിതത്ത്വതഃ (2-5-14) നാരായണോപരോ യോഗോ നാരായണപരം തപഃ നാരായണപരം ജ്ഞാനം നാരായണപരാ ഗതിഃ (2-5-16) കാര്യകാരണകര്‍ത്തൃത്വേ ദ്രവ്യജ്ഞാനക്രിയാശ്രയാഃ ബധ്നന്തി നിത്യദാ മുക്തം മായിനം പുരുഷം ഗുണാഃ...
Nov 21, 2009 | ഭാഗവതം നിത്യപാരായണം
യത്കീര്‍ത്തനം യത്സ്മരണം യദീക്ഷണം യദ്‌വന്ദനം യച്ഛ്രവണം യദര്‍ഹണം ലോകസ്യ സദ്യോ വിധുനോതി കല്‍മഷം തസ്മൈ സുഭദ്രശ്രവസേ നമോ നമഃ (2-4-15) ശ്രീയഃ പതിര്‍യജ്ഞപതിഃ പ്രജാപതിര്‍ ധിയാം പതിര്‍ല്ലോക പതിര്‍ ദ്ധരാപതിഃ പതിര്‍ഗ്ഗതിശ്ചാന്ധക വൃഷ്ണിസാത്വതാം പ്രസീദതാം മേ ഭഗവാന്‍ സതാം പതിഃ...
Nov 20, 2009 | ഭാഗവതം നിത്യപാരായണം
അകാമസ്സര്‍വ്വ കാമോ വാ മോക്ഷകാമ ഉദാരധീഃ തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം (2-3-10) ജീവഞ്ച്ഛവോ ഭഗവതാം ഘ്രിരേണും ന ജാതു മര്‍ത്യോ ഭിലഭേത യസ്തു ശ്രീവിഷ്ണുപദ്യാ മനുജസ്തുളസ്യാ ശ്ശ്വസഞ്ച്ഛവോ യസ്തു ന വേദ ഗന്ധം (2-3-23) ശുകമുനി തുടര്‍ന്നു: രാജന്‍, മനുഷ്യന്‍ തന്റെ...
Nov 19, 2009 | ഭാഗവതം നിത്യപാരായണം
ഇത്ഥം മുനിസ്തൂപരമേദ്വ്യവസ്ഥിതോ വിജ്ഞാനദൃഗ്വീര്യ സുരന്ധിതാശയഃ സ്വപാര്‍ഷ്ണിനാപീഡ്യ ഗുദം തതോനിലം സ്ഥാനേഷു ഷട്സൂന്നമയേജ്ജിതക്ലമ (2-2-19) ശുകന്‍ തുടര്‍ന്നു. ഏതൊരു ധ്യാനമാര്‍ഗ്ഗമാണോ ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ട ശക്തി കിട്ടുന്നതിനായി അവലംബിക്കുന്നത്, ആ ധ്യാനത്തെപ്പറ്റി ഞാന്‍...
Nov 18, 2009 | ഭാഗവതം നിത്യപാരായണം
രണ്ടാം സ്കന്ദം ആരംഭം ഏതാവാന്‍ സാംഖ്യയോഗാഭ്യാം സ്വധര്‍മ്മപരിനിഷ്ഠയാ ജന്മലാഭഃ പരഃ പുംസാമന്തേ നാരായണസ്മൃതിഃ (2-1-6) സ സര്‍വ്വധീവൃത്ത്യനുഭൂതസര്‍വ ആത്മാ യഥാ സ്വപ്നജനേക്ഷിതൈകഃ തം സത്യമാനന്ദനിധിം ഭജേത നാന്യത്ര സജേ്ജദ്യത ആത്മപാതഃ (2-1-39) ശുകമുനി പറഞ്ഞു: രാജന്‍,...