പൃഷധരാഖ്യാനവും കരൂഷാദിവംശവര്‍ണ്ണനയും – ഭാഗവതം (195)

വിമുക്തസംഗഃ ശാന്താന്മാ സംയതാക്ഷോഽപരിഗ്രഹഃ യദൃച്ഛയോപപന്നേന കല്‍പയന്‍ വൃത്തിമാത്മനഃ (9-2-12) ആത്മന്യാത്മാനമാധായ ജ്ഞാനതൃപ്തഃ സമാഹിതഃ വിചചാര മഹീമേതാം ജഡാന്ധബധിരാകൃതിഃ (9-2-13) ഏവം വൃത്തോ വനം ഗത്വാ ദൃഷ്ട്വാ ദാവാഗ്നി മുത്ഥിതം തേനോപയുക്തകരണോ ബ്രഹ്മ പ്രാപ പരം മുനിഃ (9-2-14)...

വൈവസ്വതമനുവംശ വര്‍ണ്ണന, സുദ്യുമ്നന്റെ സ്ത്രീത്വപ്രാപ്തി – ഭാഗവതം (194)

ഒന്‍പതാം സ്കന്ധം ആരംഭം ശ്രൂയതാം മാനവോ വംശഃ പ്രാചുര്യേണ പരം തപ നശക്യതേ വിസ്തരതോ വക്തും വര്‍ഷശതൈരപി (9-1-7) ശുകമുനി തുടര്‍ന്നുഃ മനുവിന്റെ പിന്‍ഗാമികളെപ്പറ്റിയുളള ചെറിയൊരു വിവരണം നല്‍കാം. ഒരു നൂറു വര്‍ഷമുണ്ടായാലും പരിപൂര്‍ണ്ണമായി അതു വിവരിക്കുക അസാദ്ധ്യം. ശ്രദ്ധാദേവന്‍,...

മത്സ്യാവതാരവര്‍ണ്ണന – ഭാഗവതം (193)

പ്രളയപയസി ധാതുഃ സുപ്ത ശക്തേര്‍മുഖേഭ്യഃ ശ്രുതിഗണമപനീതം പ്രത്യുപാദത്ത ഹത്വാ ദിതിജമകഥയദ്യോ ബ്രഹ്മ സത്യവ്രതാനാം തമഹമഖിലഹേതും ജിഹ്മമീനം നതോഽസ്മി. (8-24-61) പരീക്ഷിത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച്‌ ശുകമുനി, ഭഗവാന്റെ മത്സ്യാവതാരത്തെക്കുറിച്ച്‌ പറഞ്ഞുഃ ഭഗവാന്‍ കാലാകാലങ്ങളില്‍...

ബലിയുടെ സുതലപ്രവേശം – ഭാഗവതം (192)

ചിത്രം തവേഹിതമഹോഽമിതയോഗമായാ ഏ ലീലാവിസൃഷ്ട ഭുവനസ്യ വിശാരദസ്യ സര്‍വാത്മനഃ സമദൃശോ വിഷമഃ സ്വഭാവോ ഭക്തപ്രിയോ യദസി കല്‍പ്പതരുസ്വഭാവഃ (8-23-8) ബന്ധനമുക്തനായ ബലി പറഞ്ഞുഃ അവിടുത്തെ പാദാരവിന്ദങ്ങളോടുളള ഭക്തിയുടെ മഹിമ വിവരണാതീതമത്രെ. ഭഗവാന്‍, ഒരു തവണയെങ്കലും അവിടുത്തെ...

ബലിക്ക് ഭഗവാന്‍ വരദാനം നല്‍കുന്നു – ഭാഗവതം (191)

ബ്രഹ്മന്‍ യമനുഗൃഹ്ണാമി തദ്വിശോ വിധുനോമ്യഹം യന്മദഃ പുരുഷഃ സ്തബ്ധോ ലോകം മാം ചാവമന്യതേ (8-22-24) യദാ കദാചിജ്ജീവാത്മാ സംസരന്‍ നിജകര്‍മ്മഭിഃ നാനായോനിഷ്വനീശോഽയം പൌരുഷീം ഗതിമാവ്രജേത്‌ (8-22-25) ജന്മ കര്‍മ്മവയോരൂപവിദ്യൈശ്വര്യധനാദിഭിഃ യദ്യസ്യ ന ഭവേത്‌ സ്തംഭസ്തത്രായം മദനുഗ്രഹഃ...

ഋഷികളുടെ വാമനസ്തുതിയും ബലിബന്ധനവും – ഭാഗവതം (190)

യോ നോ ഭവായ പ്രാഗാസീദഭവായ ദിവൌകസാം സ ഏവ ഭഗവാനദ്യ വര്‍ത്തതേ തദ്വിപര്യയം (8-21-21) ബലേന സചിവൈര്‍ബുദ്ധ്യാ ദുര്‍ഗ്ഗൈര്‍മ്മന്ത്രൌഷധാദിഭിഃ സാമാദിഭിരുപായൈശ്ച കാലം നാത്യേതി വൈ ജനഃ (8-21-22) ശുകമുനി തുടര്‍ന്നു: സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മറ്റു സ്വര്‍ഗ്ഗവാസികളും ദേവതകളും...
Page 31 of 64
1 29 30 31 32 33 64