Sep 19, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 12-13 യദാദിത്യഗതം തേജോ ജഗത് ഭാസയതേ ƒഖിലം യച്ചന്ദ്രമസി യച്ചാഗ്നൗ തത്തേജോ വിദ്ധി മാമകം ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ പുഷ്ണാമി ചൗഷധീഃ സര്‍വ്വാഃ സ്വാമോ ഭൂത്വാ രസാത്മകഃ സകലജഗത്തിനേയും...
Sep 17, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 10, 11 ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം വിമൂഢാ നാനുപശ്യാന്തി പശ്യന്തി ജ്ഞാന ചക്ഷുഷഃ യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം യതന്തോƒപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ...
Sep 16, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 9 ശ്രോതം ചക്ഷുഃ സ്പര്‍ശം ചരസനം ഘ്രാണമേവ ച അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ ജീവാത്മാവ് ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഉപാധികളായി സ്വീകരിച്ച്...
Sep 15, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 8 ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത് ഈശ്വരാംശമായ ജീവാത്മാവ് ശരീരം കൈക്കൊള്ളുമ്പോഴും കൈവിടുമ്പോഴും -ജനിക്കുമ്പോഴും മരിക്കുമ്പോഴും-...
Sep 14, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 7 മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ മന ഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനീ കര്‍ഷതി എന്‍റെ തന്നെ സനാതനമായ അംശം ജീവലോകത്തില്‍ ജീവാത്മാവായി ചമഞ്ഞ് പ്രകൃതിയില്‍ സ്ഥിതിചെയ്യുന്ന ഇന്ദ്രിയങ്ങളേയും...
Sep 13, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 6 ന തത് ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ യത് ഗത്വാ ന നിവര്‍ത്തന്തോ തദ്ധാമ പരമം മമ. അതിനു സൂര്യനോ ചന്ദ്രനോ അഗ്നിയോ പ്രകാശിപ്പിക്കുന്നില്ല. യാതൊരു സ്ഥാനത്തെത്തിയാല്‍ പിന്നെ മടങ്ങാന്‍...