ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കു നയിക്കും(ജ്ഞാ.4.14,15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 14 ന മാം കര്‍മ്മാണി ലിമ്പന്തി ന മേ കര്‍മ്മഫലേ സ്പൃഹാ ഇതി മാം യോഽഭിജാനാതി കര്‍മ്മഭിര്‍ന സ ബദ്ധ്യതേ കര്‍മ്മങ്ങളെന്നും എനിക്ക് ഒരു കളങ്കവും ഉണ്ടാക്കുന്നില്ല; എനിക്ക് കര്‍മ്മഫലത്തില്‍ ആഗ്രഹവുമില്ല. ഇപ്രകാരമുള്ളവനാണു ഞാനെന്ന്...

മനുഷ്യര്‍ എല്ലാവരും മൗലികമായ തത്വങ്ങളില്‍ ഒരുപോലെയാണ്(ജ്ഞാ.4.12)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 12 ചതുര്‍ വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങള്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച്...

മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു(ജ്ഞാ.4.11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 11 കാങ് ക്ഷന്ത കര്‍മ്മണാം സിദ്ധിം യജന്ത ഇഹ ദേവതാഃ ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മ്മജാ ഈ ലോകത്തില്‍ കര്‍മ്മം ചെയ്ത് പലതും നേടാന്‍ കൊതിക്കുന്നവര്‍ ആഗ്രഹവൃത്തിക്കു സഹായികളെന്നു കരുതുന്ന ദേവതകളെ ആരാധിക്കുന്നു....

അജ്ഞതകൊണ്ട് ആളുകള്‍ ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു(ജ്ഞാ.4.10)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 10 യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ത്ഥ, സര്‍വ്വശഃ മനുഷ്യര്‍ ഏതു വിധം എന്നെ ശരണം പ്രാപിക്കുന്നുവോ അതേവിധം തന്നെ ഞാന്‍ അവരെ അനുഗ്രഹിക്കുന്നു. അല്ലയോ പാര്‍ത്ഥാ, ഏതു ദിശയില്‍...

രാഗവിമുക്തര്‍ എപ്പോഴും എന്നില്‍ തന്നെ ലീനരായിരിക്കും(ജ്ഞാ.4.9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 9 വീതരാഗഭയക്രോധാഃ മന്മയാ മാമുപാശ്രിതാഃ ബഹവോ ജ്ഞാനതപസാ പൂതാ മദ്ഭാവമാഗതാഃ രാഗം (ആശ), ഭയം, ക്രോധം എന്നിവയെ പൂര്‍ണ്ണമായി ഉപേക്ഷിച്ചവരും, സദാ മനസ്സിനെ എന്നില്‍ത്തന്നെ വെച്ചിരിക്കുന്നവരും, എല്ലായ്പ്പോഴും എന്നെത്തന്നെ...

ശാശ്വതമായ സത്യം അറിയുന്നവര്‍ മാത്രമേ മോചിതനാകുകയുള്ളൂ(ജ്ഞാ.4.8)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 8 ജന്മ കര്‍മ്മ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോഽര്‍ജ്ജുന. അല്ലയോ അര്‍ജ്ജുന, ദിവ്യമായ എന്റെ അവതാരത്തെയും കര്‍മ്മത്തയും ഏവന്‍ ഇപ്രകാരം ശരിയായി അറിയുന്നുവോ, അവന്‍ ഈ ദേഹത്തെ...
Page 67 of 78
1 65 66 67 68 69 78