Mar 18, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം അല്ലയോ ഭരതവംശജ! ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ...
Mar 16, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 അജോഽപി സന്നവ്യയാത്മാ ഭൂതാനാ മീശ്വരോഽപി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭാവാമ്യാത്മമായയാ. ഞാന്‍ ജനനരഹിതനാണ്; നാശരഹിതനാണ്. സര്‍വ്വജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന ഈശ്വരനാണ്. എങ്കിലും എന്റെ മായയെ...
Mar 14, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 അര്‍ജ്ജുന ഉവാച: അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൗ പ്രോക്തവാനിതി അങ്ങയുടെ ജനനം പില്‍കാലത്തുണ്ടായ സംഭവമാണല്ലോ. പക്ഷേ വിവസ്വാന്‍ ജനിച്ചത് അതിനെത്രയോ മുമ്പാണ്. അപ്പോള്‍ അങ്ങ് ആദ്യം അദ്ദേഹത്തിന്...
Mar 12, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 ഏവം പരമ്പരാപ്രാതം ഇമം രാജര്‍ഷയോ വിദ്യഃ സ കാലേനേഹ മഹതാ യോഗോ നഷ്ടഃ പരന്തപ സ ഏവായം മയാ തേഽദ്യ യോഗഃ പ്രോക്തഃ പുരാതനഃ ഭക്തോഽസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം. അല്ലയോ പരന്തപ, ഇപ്രകാരം പരമ്പരയായി കിട്ടിക്കൊണ്ടിരുന്ന ഈ...
Mar 10, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 22 യദൃച്‍ഛാ ലാഭസന്തുഷ്‍ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൗ ച കൃത്വാപി ന നിബദ്ധ്യതേ യാദൃച്ഛികമായി കിട്ടുന്നതുകൊണ്ടു മാത്രം തൃപ്തിപ്പെടുന്നവനും, ദ്വന്ദ്വഭാവം ഇല്ലാതെ ഒരേ വസ്തുവിനെ ദര്‍ശിക്കുന്നവനും, ആരോടും...
Mar 10, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 1 ശ്രീഭഗവാനുവാച: ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത് ഒരിക്കലും നാശമില്ലാത്ത, ഒരു തരത്തിലും തെറ്റിപ്പോകാത്ത ഈ യോഗനിയമത്തെ ഞാന്‍ വിവസ്വാന് (സൂര്യന്) ഉപദേശിച്ചു. സൂര്യന്‍ അതു...