ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ‍ചെയ്യുന്നുണ്ട് (ജ്ഞാ. 3.22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം22 ന മേ പാര്‍ത്ഥാസ്തി കര്‍ത്തവ്യം ത്രിഷു ലോകേഷു കിഞ്ചന നാനാവാപ്തമവാപ്തവ്യം വര്‍ത്ത ഏവ ച കര്‍മ്മണി. അര്‍ഥം : അല്ലയോ അര്‍ജ്ജുന, മൂന്നു ലോകങ്ങളിലും എനിക്കു ചെയ്യേണ്ടതായിട്ടു ഒന്നുമില്ല. നേടാത്ത യാതൊന്നും ഇനി നേടേണ്ടതായും...

ആരും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കരുത് (ജ്ഞാ. 3.21)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 21 യദ്യദാചരതി ശ്രഷ്ഠഃ തത്തദേവേതരോ ജനഃ സ യത് പ്രമാണം കുരുതേ ലോകസ്തദനുവര്‍ത്തതേ അര്‍ഥം : ശ്രേഷ്ഠനായവന്‍ എന്തൊക്കെ അനുഷ്ഠിക്കുന്നുവോ അതൊക്കെ മറ്റാളുകളും അനുഷ്ഠിക്കും. അയാള്‍ എന്തിനെ ബഹുമാനിക്കുന്നുവോ , ജനങ്ങളും അതിനെത്തന്നെ...

നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുക (ജ്ഞാ. 3.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 കര്‍മ്മണൈവ ഹി സംസിദ്ധിം ആസ്ഥിതാ ജനകാദയഃ ലോകസംഗ്രഹമേവാപി സംപശ്യന്‍ കര്‍ത്തുമര്‍ഹസി അര്‍ഥം : ജനകാദികള്‍ കര്‍മ്മം അനുഷ്ടിച്ചു കൊണ്ടു തന്നെയാണ് മോക്ഷത്തെ പ്രാപിച്ചത്. മാതൃക കാണിച്ച് സമൂഹത്തിനു നന്മ വരുത്തുകയെന്ന...

ഫലാപേക്ഷ കൂടാതെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം19 തസ്മാദസക്തഃ സതതം കാര്യം കര്‍മ്മ സമാചര അസക്തോ ഹ്യാചരന്‍ കര്‍മ്മ പരമാപ്നോതി പുരുഷഃ അര്‍ഥം : അതു കൊണ്ട് കര്‍മ്മഫലത്തെ ഇച്ഛിക്കാതെ അവശ്യം ചെയ്തു തീര്‍ക്കേണ്ട കര്‍മ്മം വേണ്ട പോലെ അനുഷ്ഠിക്കു. എന്തെന്നാല്‍ ഫലാപേക്ഷ കൂടാതെ...

സാധനകള്‍ ആത്മജ്ഞാനം ലഭിക്കുന്നതുവരെ (ജ്ഞാ. 3.18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 നൈവ തസ്യ കൃതേനാര്‍ത്ഥോ നാകൃതേനേഹ കശ്ചന ന ചാസ്യ സര്‍വ്വ ഭൂതേഷു കശ്ചിദര്‍ത്ഥവ്യപാശ്രയഃ അര്‍ഥം : അവന് (ആത്മാവില്‍തന്നെതൃപ്തനായിരിക്കുന്ന ബ്രഹ്മജ്ഞാനിക്ക്) ഈ ലോകത്തില്‍ കര്‍മ്മം കൊണ്ട് ഒരു പ്രയോജനവുമില്ല. കര്‍മ്മം...

ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവന് ചെയ്യേണ്ടതായിട്ടു ഒന്നുമില്ല (ജ്ഞാ. 3.17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം17 യസ്ത്വാത് മരതിരേവ സ്യാത്‌ ആത്മതൃപ്തശ്ച് മാനവഃ ആത്മന്യേവ ച സന്തുഷ്ടഃ തസ്യ കാര്യം ന വിദ്യതേ. അര്‍ഥം : എന്നാല്‍ ആരാണ് ആത്മാവില്‍ത്തന്നെ പ്രീതിയുള്ളവനും ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവനും ആത്മാവില്‍ത്തന്നെ സന്തോഷമുള്ളവനായും...
Page 72 of 78
1 70 71 72 73 74 78