സ്വയം പ്രകാശിതമായ ഞാന്‍ ഏകമാണ് (15-18, 19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-18,19 യസ്മാത് ക്ഷരമതീതോƒഹം അക്ഷരാദപി ചോത്തമഃ അതോƒസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ യാതൊരു ഹേതുവാല്‍ ഞാന്‍ ക്ഷരപുരുഷനെ അതിക്രമിച്ചു നില്‍ക്കുന്നുവോ, അക്ഷരപുരുഷനെക്കാളും ശ്രേഷ്ഠനായി...

ഉത്തമ പുരുഷന്‍ – വ്യാപനത്തെ അതിജീവിക്കുന്ന വ്യാപ്തി (15-17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-17 ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹ്യതഃ യോ ലോകത്രയമാവിശ്യ ബിഭര്‍ത്തയവ്യയ ഈശ്വരഃ എന്നാല്‍ ക്ഷരാക്ഷരപുരുഷന്മാരില്‍നിന്നു ഭിന്നനത്രെ പരമാത്മാവെന്ന് പറയപ്പെടുന്ന ഉത്തമപുരുഷന്‍....

ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥ 15-16(1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-16(1) ഇനിയും അക്ഷരത്തെപ്പറ്റി നിനക്കു വിശദമാക്കിത്തരാം. അക്ഷരപുരുഷന്‍ എന്നറിയപ്പെടുന്ന മറ്റെ പുരുഷന്‍, മഹാമേരുപര്‍വ്വതം മറ്റ് പര്‍വ്വതങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുപോലെയാണ്....

ക്ഷരപുരുഷന്‍ , ഉപാധിയോടുകൂടിയ ചൈതന്യസ്വരൂപം (15-16)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-16 ദ്വാവിമൗ പരുഷൗ ലോകേ ക്ഷരശ്ചാക്ഷര ഏവ ച ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോƒക്ഷര ഉച്യതേ. ലോകത്തില്‍ ‘ക്ഷര’മെന്നും ‘അക്ഷര’മെന്നും രണ്ടു പുരുഷന്മാരാണുള്ളത്....

ആത്മസ്വരൂപസ്ഥിതിയില്‍ ശുദ്ധാവസ്ഥ ശേഷിക്കുന്നു ( 15- 15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-15 സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിര്‍ജ്‍ഞാനമപോഹനം ച വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ വേദാന്തകൃദ്വേദവിദേവ ചാഹം. പരമാത്മാവായ ഞാന്‍ എല്ലാവരുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു....

ആഹാരവും ജഠരാഗ്നിയും ഞാന്‍ തന്നെ (15-14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-14 അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വിധം ഞാന്‍ പ്രണാണികളുടെ ദേഹത്തില്‍ പ്രവേശിച്ചിട്ട് ജഠരാഗ്നിയായി വര്‍ത്തിച്ച് പ്രാണാപാനവായുക്കളോട്...
Page 9 of 78
1 7 8 9 10 11 78