ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശ്രീനാരായണീയത്തിനു എന്‍. രാമന്‍പിള്ള, കാവുങ്ങല്‍ എന്‍. നീലകണ്‌ഠപ്പിള്ള എന്നിവരുടെ വ്യാഖ്യാനത്തോടുകൂടി കൊല്ലം ശ്രീരാമവിലാസം പ്രസ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഇത്. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം നിര്മുക്തം നിത്യമുക്തം...

നാരായണീയം സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3...

ആഗമാദീനം പരമതാത് പര്‍യ്യനിരുപണവര്‍ണ്ണനം – നാരായണീയം (90)

ഡൗണ്‍ലോഡ്‌ MP3 വൃക ഭൃഗുമുനി മോഹിന്യംബരീഷാദി വൃത്തേഷു അയി തവ ഹി മഹത്ത്വം സര്‍വ്വശര്‍വ്വാദിജൈത്രം സ്ഥിതമിഹ പരമാത്മന്‍ ! നിഷ്മ്കളാര്‍വ്വാഗഭിന്നം കിമപി യദവഭാതം തദ്ധി രൂപം തവൈവ || 1 || ഹേ പരമാത്മസ്വരുപിയായുള്ളോവോ! വൃകസുരന്‍‍, ഭൃഗുമഹര്‍ഷി, മോഹിനി, അംബരീഷന്‍ മുതലായവരുടെ...

വൃകാസുരവധവര്‍ണ്ണനം – നാരായണീയം (89)

ഡൗണ്‍ലോഡ്‌ MP3 രമാജാനേ ! ജാനേ, യദിഹ തവ ഭക്തേഷു വിഭവോ ന സദ്യസ്സദ്യംപദ്യഃ, തദിഹ മദകൃത്വാദശമിന‍ാം പ്രശാന്തിം കൃത്വൈവ പ്രദിശസി തതഃ കാമമഖിലം പ്രശാന്തേഷു ക്ഷിപ്രം ന ഖലു ഭവദീയേ ച്യുതികഥാ || 1 || ലക്ഷ്മീവല്ലഭ! ഇവിടെ നിന്തിരുവടിയുടെ ഭക്തന്മാരില്‍ സമ്പത്ത്...

അര്‍ജ്ജുനഗര്‍വ്വാപനയനവര്‍ണ്ണനം – നാരായണീയം (88)

ഡൗണ്‍ലോഡ്‌ MP3 പ്രഗേവാചാര്യപുത്രാഹൃതി നിശമനയാ സ്വീയഷ്ട്സൂനുവീക്ഷ‍ാം ക‍ാംക്ഷന്ത്യാ കാതുരുക്ത്യാ സുതലഭുവി ബലിം പ്രാപ്യ തേനാര്‍ച്ചിതസ്ത്വം ധാതുഃശോപാത് ഹിരണ്യന്വിതകശിപു ഭവാന്‍ ശൗരിജാന്‍ കംസഭഗ്നാന്‍ ആനിയൈനാന്‍ പ്രദര്‍ശ്യ സ്വപദമനയഥാഃ പൂര്‍വ്വപുത്രാന്‍ മരീചേ : || 1 ||...

കുചേലോപാഖ്യാനവര്‍ണ്ണനം – നാരായണീയം (87)

ഡൗണ്‍ലോഡ്‌ MP3 കുചേലനാമാ ഭവതഃ സതീര്‍ത്ഥ്യത‍ാം ഗതഃ സ സാന്ദീപനിമന്ദിരേ ദ്വിജഃ ത്വദേകരാഗേണ ധനാദിനിസ്പൃഹോ ദിനാനി നിന്യേ പ്രശമീ ഗൃഹാശ്രമീ || 1 || സാന്ദീപനിയെന്ന മഹര്‍ഷിയുടെ പര്‍ണ്ണശാലയി‍ല്‍ നിന്തിരുവടിയുടെ ഒരുമിച്ചു പഠിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചനും മനസ്സിനു...
Page 1 of 16
1 2 3 16